• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Sligo Malayalam News

സ്ലൈഗോയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 21നു, ബിഷപ്പ് കെവിൻ ഡോറൻ  മുഖ്യാതിഥി

Chief Editor by Chief Editor
December 17, 2024
in Sligo Malayalam News
0
indian association of sligo christmas celebration 2024

indian association of sligo christmas celebration 2024

12
SHARES
396
VIEWS
Share on FacebookShare on Twitter

സ്ലൈഗോ :ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ  ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 21 നു നടക്കും. റാത്ത്കോർമക് നാഷണൽ സ്കൂളിൽ വൈകിട്ട് 4 മണിക്കാരംഭിക്കുന്ന ആഘോഷരാവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മീഡിയ ഓഫീസർ ഡയസ് സേവ്യർ അറിയിച്ചു .


സ്ലൈഗോ ബിഷപ്പ് കെവിൻ ഡോറൻ മുഖ്യാതിഥിയായെത്തി ക്രിസ്മസ് പുതുവത്സര സന്ദേശം നൽകും.
പതിവ്‌ ചേരുവകൾക്കൊപ്പം നിരവധി പുതുമകളുമായാണ് ഇത്തവണത്തെ ആഘോഷം അതിഥികളെ കാത്തിരിക്കുന്നത്. ഈ പരിപാടിയിലൂടെ Sligo Cancer Support Centreനെ പിന്തുണയ്ക്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട് .

അസോസിയേഷന്റെ 2025 ലെ ഇയർ പ്ലാനർ ഇതോടൊപ്പം അനാച്ഛാദനം ചെയ്യും.

Book Your Tickets Now

Tags: Bishop Kevin DoranIASIndian Association of SligoSligoSLigo Cancer Support Centre
Next Post
rip.ie to charge €100 for death notices

ഡെത്ത് നോട്ടീസുകൾക്ക് 100 യൂറോ ഫീസ് ഈടാക്കാൻ RIP.ie

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha