• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, May 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ഉമ്മന്‍ ചാണ്ടി അനുസ്മരണം : ചാണ്ടി ഉമ്മന്‍ അയര്‍ലന്‍ഡില്‍

റോണി കുരിശിങ്കൽപറമ്പിൽ by റോണി കുരിശിങ്കൽപറമ്പിൽ
July 30, 2024
in Ireland Malayalam News
0
OICC Ireland Oommen Chandy Memorial
11
SHARES
373
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സിസി) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് രണ്ടിന് അയര്‍ലന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് മുഖ്യാത്ഥി. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9.30 വരെയാണ് പരിപാടി. ചടങ്ങില്‍ അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

ചടങ്ങിലേക്ക് അയര്‍ലന്‍ഡിലെ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി ഒ ഐ സി സി അയര്‍ലന്‍ഡ് പ്രസിഡന്റ് എം.എം. ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു (0851667794), ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ (0831919038) എന്നിവര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
P M Georgekutty (Vice President) 0870566531
Rony Kurisinkalparampil (Joint Secretary/ Media Coordinator) 0899566465
Kuruvilla George 0894381984
Sobin 0894000222
Subin Philip (Treasurer) 0871424363
Vinu Kalathil 0894204210

Tags: Chandy OommenCOngressICCOICCOommen Chandy
Next Post
CIAL Notice 31 July 2024

ജൂലൈ 31മുതൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ചെക്ക്-ഇൻ രീതിയിൽ ഒരു മാറ്റവും ഇല്ല

Popular News

  • flight caught in vortex

    ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha