സ്ലൈഗോ ,അയർലൻഡ് /കോട്ടയം : സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് മൂഴിക്കൽ കിഴക്കേ നെടുമറ്റത്തിൽ എം.സി .ജോസഫ് (91) നിര്യാതനായി. പരേതയായ ത്രേസ്യമ്മ ഭാര്യയാണ് .
സംസ്കാരം ജൂൺ 19 ബുധനാഴ്ച രാവിലെ പത്തു മണിക്ക് പരേതന്റെ മാതൃ ഇടവക ആയ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ദേവാലയത്തിൽ നടത്തും . .
മക്കൾ : പരേതനായ ബേബി ജോസഫ് , പരേതനായ സണ്ണി, ജോസഫ് ,വത്സമ്മ ജോസഫ് , സോഫി ജോസഫ് (Switzerland), ബീന, സാജൻ, സോണി, സന്തോഷ് ജോസഫ് (സ്ലൈഗോ, അയർലണ്ട്).
മരുമക്കൾ : ലീലാമ്മ, ലൈസമ്മ, പരേതനായ ദേവസ്യ, സിൽവി, മാത്യു, ഷൈനി, മിനി, സ്മിത സ്കറിയ (സ്ലൈഗോ അയർലണ്ട്).