40 വർഷത്തെ രുചി പാരമ്പര്യവുമായി കേരളത്തിന്റ ഇഷ്ട ബേക്കറി ബ്രാൻഡ് ആയ Navya Bakers ഷോപ്പിന്റെ വൈവിധ്യാമാർന്ന രുചി വിഭവങ്ങൾ അയർലണ്ടിലെ പ്രമുഖ ഏഷ്യൻ ഗ്രോസറി ഷോപ്പുകളിൽ ലഭ്യമാണ്.
അങ്കമാലി -കറുകുറ്റി പ്രദേശത്തു നിന്ന് ഗുണനിലവാരമുള്ളതും രുചിയിൽ മികച്ചതുമായ രീതിയിൽ പ്രവർത്തനം ആരംഭിച്ച നവ്യ ബേക്കസ് ഇന്ന് കേരളത്തിലുടനീളം 40 ൽ അധികം ബ്രാഞ്ചുകളമായി നാടിന്റെ പ്രിയ രുചിയിടമായി മാറിയിരിക്കുന്നു.
നാടൻ രുചിക്കൂട്ടുകൾ ഇനി അയർലണ്ടിലും ആസ്വദിക്കാം.