ജൂണ്‍ ഒന്നാം തിയതി ഡബ്ലിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈന്‍ഡ് ഒരുക്കുന്ന മെഗാമേളയിലേക്കുള്ള വിവിധ മത്സരങ്ങളുടെ രെജിസ്ട്രേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്നു
റുബിക്സ് ക്യൂബ് , കാരംസ്, വടം വലി, ഫാഷൻ ഷോ, റീൽസ് മല്സരം ഫോട്ടോഗ്രാഫി മത്സരം, ചെസ്സ് ടൂർണമെന്റ്, കളറിങ്, പെൻസിൽ ഡ്രോയിങ് എന്നിവയടക്കം നിരവധി മല്സരങ്ങൾ ആണ് മൈൻഡ് മെഗാ മേള 2024ഇൽ നടക്കുന്നത്
മൈൻഡ് മെഗാ മേള 2024ലെ പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Health Challenge Register Now
Rubik’s Cube – Register Now
Carroms Tournament – Register Now
Tug Of War – Register Now
Fashion Show – Register Now
Reels Competition – Register Now
Chess Tournament – Register Now
Colouring Competition – Register Now
Pencil Drawing – Register Now
അയർലണ്ടിലെ പ്രമുഖ ഭക്ഷണശാലകളുൾപ്പെടെ 25ഓളം സ്റ്റാളുകളും, ബൗൺസി കാസ്റ്റിൽ, അഡ്വെഞ്ചർ റൈഡുകൾ ഒക്കെയായി ഒരു അവിസ്മരണീയ അനുഭമായിരിക്കും മൈൻഡ് മെഗാമേള എന്ന് ഭാരവാഹികൾ പ്രത്യാശ പങ്കുവെയ്ക്കുന്നു.
മൈൻഡ് മെഗാ മേളയിൽ നിങ്ങളുടെ സ്റ്റാളുകൾ വെക്കാൻ താല്പര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഡീറ്റെയിൽസ് കൊടുക്കുക, അതിനു ശേഷം മൈൻഡ് മെഗാ മേള ഭാരവാഹികൾ കൂടുതൽ വിവരങ്ങളുമായി നിങ്ങളെ ബന്ധപെടുന്നതായിരിക്കും Stall Booking for Mind Mega Mela 2024
പരിപാടികൾ സ്പോൺസർ ചെയ്യാനോ പരിപാടികളിൽ പരസ്യം ചെയ്യാനോ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ കൂടെ കയറി നിങ്ങളുടെ ഡീറ്റെയിൽസ് അയച്ചു കൊടുക്കുക. ഭാരവാഹികൾ കൂടുതൽ വിവരങ്ങളുമായി നിങ്ങളെ കോൺടാക്ട് ചെയ്യും – Advertise on Mind Mega Mela 2024
ചിൽഡ്രൻസ് ഹെൽത് ഫൗണ്ടേഷൻ ഓഫ് അയർലണ്ടിനെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന മൈൻഡ് മെഗാമേളയിലേക്കു എല്ലാ ഐറിഷ് മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
കാർ പാർക്കിംഗ് ബുക്ക് ചെയ്യാനായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ടിക്കറ്റ് ബുക്ക് ചെയ്യുക.
Book Car Parking for Mind Mega Mela 2024