• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, May 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

മൈൻഡ് മെഗാമേള ജൂൺ ഒന്നിന്, അനു സിത്താര മുഖ്യാതിഥി

Editor by Editor
May 10, 2024
in Ireland Malayalam News
0
Mind Mega Mela 2024 on June 1st
9
SHARES
300
VIEWS
Share on FacebookShare on Twitter

ജന പങ്കാളിത്തം കൊണ്ടും, സങ്കടനാ മികവുകൊണ്ടും കഴിഞ്ഞ വർഷത്തെ മെഗാമേളയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, രണ്ടാമത് മൈൻഡ് മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.

ജൂൺ ഒന്നിന് ഡബ്ലിൻ എയർപോർട്ടിന് സമീപത്തുള്ള അൽസാ സ്പോർട്സ് സെന്ററിൽ (Alsaa sports centre, K67 YV06) നടക്കുന്ന മെഗാമേളയിൽ മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി എത്തും.

രാവിലെ ഒന്പതുമണി മുതൽ രാത്രി ഒന്പതുമണി വരെ നീളുന്ന പരുപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങളും, ഫാഷൻ ഷോയും, വടംവലിയും, ചെണ്ടമേളവും, ഗാനമേളയും, ഡിജെ പാർട്ടിയും ഉൾപ്പെടെ നിരവധി കലാകായിക പ്രകടനങ്ങളും ഉൾപ്പെടുന്നു.

അയർലണ്ടിലെ പ്രമുഖ ഭക്ഷണശാലകളുൾപ്പെടെ 25ഓളം സ്റ്റാളുകളും, ബൗൺസി കാസ്റ്റിൽ, അഡ്വെഞ്ചർ റൈഡുകൾ ഒക്കെയായി ഒരു അവിസ്മരണീയ അനുഭമായിരിക്കും മൈൻഡ് മെഗാമേള എന്ന് ഭാരവാഹികൾ പ്രത്യാശ പങ്കുവെയ്ക്കുന്നു.

ചിൽഡ്രൻസ് ഹെൽത് ഫൗണ്ടേഷൻ ഓഫ് അയർലണ്ടിനെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന മൈൻഡ് മെഗാമേളയിലേക്കു എല്ലാ ഐറിഷ് മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതിനോടൊപ്പം മെഗാമേളയുടെ സുഗമമായ നടത്തിപ്പിനു എത്രെയും പെട്ടന്ന് നിങ്ങളുടെ കാർപാർക്കിങ് ടിക്കറ്റ് എടുക്കണമെന്ന് മൈൻഡ് ഭാരവാഹികൾ  അറിയിച്ചു.

Book Parking Tickets Now
Tags: DublinIrelandMindMind IrelandMind Mega Mela
Next Post
Australia Tightens Student Visa Rules Amid Migration Surge, Leading to Potential Shift Towards Ireland and Europe

മൈഗ്രേഷൻ ക്രമാതീതമായി ഉയരുന്നു, സ്റ്റുഡൻ്റ് വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കി ഓസ്‌ട്രേലിയ; അയർലണ്ടും മറ്റ് യൂറോപ്യൻ രാജ്യങ്ങളും കുടിയേറ്റത്തിന് പ്രിയപ്പെട്ടതാകുന്നു

Popular News

  • New UK-EU Deal Promises Reset in Relations

    പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • വീണ്ടും 100% മോർട്ട്ഗേജുകൾ അയർലണ്ടിലേക്ക് എത്തുന്നു?

    15 shares
    Share 6 Tweet 4
  • നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha