Connachtലും Munsterലും മഴയുടെ പശ്ചാത്തലത്തിൽ മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി Met Eireann.
നാളെ വൈകുന്നേരം (ഞായർ) 6 മണി മുതൽ പ്രാബല്യത്തിൽ വരുന്ന മഴ മുന്നറിയിപ്പ് ചൊവ്വാഴ്ച പുലർച്ചെ 4 മണി വരെ തുടരും.
ഇടിമിന്നലിനുള്ള സാധ്യതയോടുകൂടിയ മഴ ചില സമയങ്ങളിൽ ശക്തമാകുമെന്ന് മെറ്റ് ഐറിയൻ പറയുന്നു.
ഇത് പ്രാദേശികമായ വെള്ളപ്പൊക്കത്തിനും യാത്രാക്ലേശത്തിനും ഇടയാക്കും.