ദ്രോഗെഡ ഇന്ത്യൻ അസോസിയേഷന് (DMA) പുതിയ നേതൃത്വം – New leadership for Drogheda Indian Association (DMA).
ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ(DMA)19-ആമത് ജനറൽ ബോഡി യോഗം തുള്ളിയാലൻ പാരിഷ് ഹാൾ വച്ച് എമി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്നു. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും പുതിയ വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കുകയും ചെയ്തു. 2024-ലേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ പൊതുയോഗത്തിൽ നിന്നും തിരഞ്ഞെടുത്തു.
കോഡിനേറ്റേഴ്സ്
വിജേഷ് ആൻറണി
അനിൽ മാത്യു
ഉണ്ണികൃഷ്ണൻ നായർ
യൂത്ത് കോഡിനേറ്റേഴ്സ്
ഐറിൻ ഷാജു
അന്നാ മരിയ തോമസ്
സ്പോർട്സ് കോഡിനേറ്റേഴ്സ്
ജിതിൻ മാത്യു
വിശാൽ നായർ
ട്രഷറർ
ഡോണി തോമസ്
കമ്മറ്റി മെമ്പേഴ്സ്
സിൽവസ്റ്റർ ജോൺ
അമോൽ അച്ചന്കുഞ്ഞ്
ജോസ് പോൾ
മെൽവിൻ പി ജോർജ്
ജുഗല്‍ ജോസ്
ബിജു വർഗീസ്
യേശുദാസ് ദേവസി
ജോൺസ് റോയ്സ്
ഡിനു ജോസ്
മെൽഫിൻ ജിൽസൺ
എമി സെബാസ്റ്റ്യൻ
NB: Drogheda Indian Association – DMA ഓണം “പൂരം 2024” ഓഗസ്റ്റ് 31-ന് നടത്തുവാൻ തീരുമാനിച്ചു.