• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 4, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

യൂറോപ്യൻ മണി ക്വിസ് 2025″ ൽ മലയാളി തിളക്കം; റിഷേൽ ട്രീസ – ജോഡി കൊമൊളാഫെ ടീമിന് വിജയകിരീടം.

Dayanand KV by Dayanand KV
March 29, 2025
in Ireland Malayalam News
0
e9148e91 de9a 4777 a0b4 932ac5bd9cbc.jpeg
10
SHARES
324
VIEWS
Share on FacebookShare on Twitter

പോർട്ട്‌ലീഷ് : ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലന്റ്(BPFI) സംഘടിപ്പിച്ച യൂറോപ്പ്യൻ മണി ക്വിസ് മത്സരത്തിൽ റിഷേൽ

ട്രീസ അലക്സാണ്ടർ, ജോഡി കൊമൊളാഫെ സഖ്യം ഒന്നാം സ്ഥാനം നേടി. അയർലണ്ടിലെ വിവിധ സ്‌കൂളുകളിൽ നിന്നും 1200 ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് പോർട്ട്‌ലീഷിലെ Scoil Chriost Ri – യിലെ മൂന്നാം വർഷ വിദ്യാർത്ഥിനികളായ ഇരുവരും വിജയികളായത്.

13-15 വയസ്സ് വരെയുള്ള കുട്ടികളിൽ സാമ്പത്തിക സാക്ഷരതയും അവബോധവും വളർത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും BPFI ഓൺലൈനായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലാണ് ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മെയ്‌ മാസത്തിൽ ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ ഫൈനലിൽ അയർലന്റിനെ പ്രതിനിധീകരിക്കാനുള്ള സുവർണ്ണാവസരവും റിഷേലിന്റെ ടീമിന് കൈവന്നിരിക്കുകയാണ്.

whatsapp image 2025 03 29 at 10.27.29

പോർട്ട്‌ലീഷിലെ മലയാളികൾക്ക് അഭിമാനമായി മാറിയ റിഷേൽ, Mary Borough വില്ലേജിൽ താമസിക്കുന്ന രാജേഷ് അലക്സാണ്ടറിന്റെയും ലിൻഡ രാജേഷിന്റെയും മകളാണ്. ഏകസഹോദരൻ റിഹാൻ St. Mary’s CBS ൽ അഞ്ചാം വർഷ വിദ്യാർത്ഥിയാണ് .

Next Post
17 parts of empuraan will be changed some references will be muted producers bow to sangh parivar pressure and self censor

എമ്പുരാനിലെ 17 ഭാഗങ്ങള്‍ മാറ്റും, ചിലപരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്വയം സെന്‍സറിംഗിന് നിര്‍മ്മാതാക്കള്‍

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1