• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, July 7, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Limerick Malayalam News

ലിമറിക്ക് കേന്ദ്രമാക്കി ക്രാന്തിയുടെ എട്ടാമത് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

Dayanand KV by Dayanand KV
July 2, 2024
in Limerick Malayalam News
0
Kranthi Limerick
11
SHARES
352
VIEWS
Share on FacebookShare on Twitter

ലിമറിക്ക്: ചുരുങ്ങിയ കാലയളവിനുള്ളിൽ അയർലണ്ടിലെയും കേരളത്തിലെയും വിവിധങ്ങളായ സാമൂഹിക വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ മൂലം അയർലണ്ടിലെ പ്രവാസി മലയാളികളുടെ ഇടയിൽ അംഗീകാരം നേടിയ ക്രാന്തിയുടെ പുതിയ യൂണിറ്റിന് തുടക്കമായി. ലിമറിക്ക് കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച എട്ടാമത് യൂണിറ്റിന്റെ ഉദ്ഘാടനം ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ നിർവഹിച്ചു.

ന്യൂകാസിൽ വെസ്റ്റിലെ ഡെസ് മോണ്ട് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ ക്രാന്തി ജോ.സെക്രട്ടറി അനൂപ് ജോൺ അധ്യക്ഷത വഹിച്ചു.

വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി കെ എസ് നവീൻ ആശംസ പ്രസംഗം നടത്തി. ബോബി മാത്യു സ്വാഗതവും ഫിവിൻ തോമസ് കൃതജ്ഞതയും അറിയിച്ചു.

പതിനൊന്ന് അംഗ യൂണിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. യൂണിറ്റ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ യൂണിറ്റ് സെക്രട്ടറിയായി ഫിവിൻ തോമസിനെയും ജോയിൻറ് സെക്രട്ടറിയായി ബോബി മാത്യുവിനെയും ട്രഷറർ സ്ഥാനത്തേക്ക് മഹേഷ് പള്ളത്തിനെയും തിരഞ്ഞെടുത്തു.
ലിമറിക്ക് യൂണിറ്റിൽ ചേർന്നു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
ഫിവിൻ തോമസ് -0894173626

Tags: KranthiLimerick
Next Post
Mother and young daughter killed as car and truck collide in Mayo

കൗണ്ടി മയോയിൽ അപകടം: അമ്മയും മകളും മരിച്ചു

Popular News

  • uae golden visa

    ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    9 shares
    Share 4 Tweet 2
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha