• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, November 9, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ഐ ഓ സീ അയർലണ്ട് ഡോ. മൻമോഹൻ സിങ് അനുസ്മരണം ജനുവരി 26

Editor by Editor
January 14, 2025
in Ireland Malayalam News
0
ioc ireland dr. manmohan singh commemoration january 26
11
SHARES
372
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ, ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന, സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന, ഡോക്ടർ മൻമോഹൻ സിങിന്റെ നിര്യാണത്തിലുള്ള അനുസ്മരണ യോഗം ജനുവരി 26-)o തീയതി ഞായറാഴ്ച 2:30 pm ന്‌ ഡബ്ലിൻ ലൂക്കാന് സമീപമുള്ള ഷീല പാലസിൽ (Upstairs) കൂടുന്നു. എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐ ഓ സീ അയർലണ്ട് ഭാരവാഹികൾ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് : 0851667794 , 0831919038

Tags: COngressIndian Overseas CongressIOCIrelandManmohan Singh
Next Post
biden honors pope francis with the presidential medal of freedom

ഫ്രാൻസിസ് മാർപാപ്പ 'ജനകീയ പോപ്പ്' എന്ന് ജോ ബൈഡൻ; പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം മാർപാപ്പയ്ക്ക് സമ്മാനിച്ചു

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha