• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

ഐ ഓ സീ, കെ എം സീ സീ ഇഫ്‌താർ സംഗമം മാർച്ച് 22-ന്

റോണി കുരിശിങ്കൽപറമ്പിൽ by റോണി കുരിശിങ്കൽപറമ്പിൽ
March 12, 2025
in Europe News Malayalam, Ireland Malayalam News
0
iftar meet

IFTAR Meet

12
SHARES
407
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ : കേരളാ മുസ്ലിം കൾച്ചറൽ സെന്റർ അയർലണ്ടും (കെഎംസിസി),ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സും (ഐ ഓ സി )സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഇഫ്‌താർ സംഗമം മാർച്ച് 22 നു ബ്ലാഞ്ചസ്‌ടൗണിലുള്ള മൗണ്ട് വ്യൂ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ (D15EY81 ) വെച്ച് നടത്തപ്പെടുന്നു .എല്ലാ വർഷവും ഡബ്ലിനിൽ വെച്ച് നടത്തപെടുന്ന സംഗമം ഇപ്രാവശ്യം വളരെ വിപുലമായാണ് സംഘടിപ്പിക്കപ്പെടുന്നത് .വൈകീട് അഞ്ചുമണി മുതൽ നടക്കുന്ന ചടങ്ങിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കും ..

രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും .

നജിം പാലേരി: 0894426901
ലിങ്ക് വിൻസ്റ്റർ മാത്യു: 0851667794
ഫവാസ്: 0894199201
സാൻജോ മുളവരിക്കൽ: 0831919038

Tags: DublinIFTAARIreland
Next Post
moolans famili mart

ഫെമ ചട്ടം ലംഘിച്ച് സൗദിയിലെ സ്‌പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് പണം കടത്തി; മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി ഉത്തരവ്

Popular News

  • mumbai rain

    മുംബൈയില്‍ കനത്ത മഴ, റെഡ്അലര്‍ട്ട്; വിമാനങ്ങള്‍ വൈകുന്നു

    9 shares
    Share 4 Tweet 2
  • കൊർക്കിലെ ബ്ലാക്ക്‌വാട്ടർ നദിയിൽ 20,000 മത്സ്യങ്ങൾ ചത്തൊടുങ്ങി – ‘ഐറിഷ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യനാശം’

    9 shares
    Share 4 Tweet 2
  • യുകെ സർക്കാരിന്റെ മുന്നറിയിപ്പ്: സാലി റൂണിയുടെ ഫണ്ടിംഗ് ‘ഭീകരവാദ കുറ്റം’ ആകാമെന്ന്

    10 shares
    Share 4 Tweet 3
  • ഡബ്ലിനിൽ ഗാർഡയുമായി ഉണ്ടായ ഇടപെടലിൽ ഒരു വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു – ഫിയോസ്രു അന്വേഷണം തുടങ്ങി

    11 shares
    Share 4 Tweet 3
  • ആശുപത്രികളിൽ തിരക്ക്: രാജ്യത്ത് 490 രോഗികൾക്കു കിടക്കയില്ല

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha