• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ഫൊക്കാനയുടെ മുൻ പ്രസിഡന്റിന് അയർലണ്ടിൽ സ്വീകരണം നൽകി

റോണി കുരിശിങ്കൽപറമ്പിൽ by റോണി കുരിശിങ്കൽപറമ്പിൽ
November 4, 2024
in Ireland Malayalam News
0
Fokana's ex-president is welcomed in Ireland

Fokana's ex-president is welcomed in Ireland

15
SHARES
494
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ : അമേരിക്കയിലെ സാമൂഹിക പ്രവർത്തകനും, ഐ ഓ സീ യു സ് എ യുടെ നാഷണൽ വൈസ് പ്രസിഡന്റും, ഫൊക്കാന മുൻ പ്രസിഡന്റും, പ്രവാസി കോൺക്ലേവ് യു സ് എ യുടെ പ്രസിഡന്റുമായ പോൾ കറുകപ്പിള്ളിക്ക് ഡബ്ലിനിൽ സ്വീകരണം നൽകി. സ്വീകരണത്തിന് ഐ ഓ സീ അയർലൻഡ് നാഷണൽ വൈസ് പ്രസിഡന്റ് സാൻജോ മുളവരിക്കൽ, അഗസ്റ്റിൻ കുരുവിള, സിനു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. ഐ ഓ സീ അയർലണ്ട് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റാർ മാത്യു ചടങ്ങിൽ ആശംസകൾ നേർന്നു.

Tags: FokanaIrelandOICCUnited States of America
Next Post
Indian consulate condemns temple attack in Canada

കാനഡയിലെ അമ്പലത്തിനു പുറത്തെ ഖലിസ്ഥാന്‍ ആക്രമണം, അപലപിച്ച് ഇന്ത്യൻ കോൺസുലേറ്റ്

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു മത്സരരംഗത്ത് ഹംഫ്രീസും കെല്ലിയും

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    13 shares
    Share 5 Tweet 3
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • അയർലൻഡിന്റെ ഭാവിക്ക് വെളിച്ചം പകരുന്ന സെൽറ്റിക് ഇന്റർകണക്ടർ പദ്ധതി പുരോഗമിക്കുന്നു.

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha