• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, November 9, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

ഈദ് ഗസൽ നൈറ്റ് ജൂൺ 23 നു

Editor by Editor
June 22, 2024
in Ireland Malayalam News
0
Eid Ghazal Night in June 23rd
9
SHARES
303
VIEWS
Share on FacebookShare on Twitter

അയർലൻഡ് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഗസൽ നൈറ്റും ജൂൺ ഇരുപത്തിമൂന്നിനു നടക്കും .ഡബ്ലിന് പമേഴ്‌സ്‌ടൗണിലെ സെൻറ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചാണ് പരിപാടി  .
വൈകീട് നാലുമുതൽ നടക്കുന്ന സംഗമത്തിൽ കുട്ടികൾക്കുള്ള മത്സരങ്ങളും ,മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ട് .അയർലണ്ടിലെ സാമൂഹിക  സാംസ്‌കാരിക പ്രവർത്തകരും മറ്റും ചടങ്ങിൽ പങ്കെടുക്കും .

വൈകീട് ഏഴുമുതൽ ഒൻപതു വരെ കുടിൽ ബാൻഡ് അവതരിപ്പിക്കുന്ന ഗസൽ പരിപാടിയും നടക്കും

രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും

അർഷാദ് ടി കെ 089430765

Tags: BandDublinIrelandKudil
Next Post
New Legislation to Empower Work Permit Holders in Ireland

സന്തോഷവാർത്ത! എംപ്ലോയ്മെന്റ് പെർമിറ്റ് സമ്പ്രദായത്തിൽ അയർലൻഡ് വീണ്ടും മാറ്റം കൊണ്ടുവരുന്നു

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha