• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Dublin Malayalam News

MIND All Ireland Badminton Tournament മാർച്ച്‌ 15ന്

Editor by Editor
March 11, 2025
in Dublin Malayalam News
0
mind all ireland badminton tournament on march 15th eurovartha
10
SHARES
329
VIEWS
Share on FacebookShare on Twitter

മലയാളി ഇന്ത്യൻസ് അയർലണ്ട് ഒരുക്കുന്ന ‘MIND MEGA MELA’ മെയ്‌ 31ന്. മെഗാമേളയുടെ മുന്നോടിയായി MIND, സംഘടിപ്പിക്കുന്ന ‘ ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ്’ മാർച്ച്‌ 15, ശനിയാഴ്ച നടക്കും. Baldoyle ബാഡ്മിന്റൺ സെന്ററിൽ നടക്കുന്ന ആവേശ മത്സരത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ 9.30 മുതൽ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ ആരംഭിക്കും.

വനിതാ ഡബിൾസ്, പുരുഷ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സര ദിവസം MIND മെഗാമേളയുടെ ബാങ്കിംഗ് പാട്ണർ ആയ PTSB ഒരുക്കുന്ന സ്റ്റാളുകളിൽ, ബാങ്കിന്റെ വിവിധ സേവങ്ങളുടെയും മോർട്ഗേജ് സംബന്ധമായ വിവരങ്ങളും സന്ദർശകർക്ക് ലഭ്യമാകും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: Jaimon: 087 9511344, Siju: 087 777 8744

Next Post
iftar meet

ഐ ഓ സീ, കെ എം സീ സീ ഇഫ്‌താർ സംഗമം മാർച്ച് 22-ന്

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha