മിഴിയുടെ കലാസന്ധ്യ may 18ആം തീയതി..
കഴിഞ്ഞ വർഷം രൂപീകൃതമായ അയർലൻഡ് ഡബ്ലിനിലെ “മിഴി” സംഘടനയുടെ ഒരു തകർപ്പൻ കലാസന്ധ്യക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
May 18ആം തീയതി Castleknock GAA ക്ലബ്ബിൽ വെച്ച് ഉച്ചക്ക് രണ്ടു മണിക് തുടങ്ങുന്ന പരിപാടിയുടെ രജിസ്ട്രേഷനുകൾ ആരംഭിച്ചിരിക്കുന്നു..
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരം കലാപരിപാടികളോടൊപ്പം , uk മഞ്ചെസ്റ്ററിൽ നിന്നുമുള്ള manchester beats ബാൻഡും, ഡബ്ലിനിലെ K North ബാൻഡും കലാസന്ധ്യക്ക് നിറക്കൂട്ടേക്കുന്നതാണ്..
വൈകിട്ട് 11 മണി വരെ നീളുന്ന പരിപാടിയിൽ വെകുന്നേരത്തെ ചായ സൽകാരങ്ങളും വൈകിട്ടത്തെ വിഭവസമ്രുദ്ധമായ ഡിന്നറും ഉൾപ്പെടുന്നതായിരിക്കും..
പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ രജിസ്ട്രേഷനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ്..
Abi Jose : 0870925724
Anu Murali : 0879792996