കൗണ്ടി ഡൊണിഗലിൽ ജനുവരി 5 ന് Indians of Buncrana സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് santa visit ഓട് കൂടി തുടക്കം കുറിച്ചു.couple dance, ഗ്രൂപ്പ് dance മുതലായവ കൊണ്ട് തിളങ്ങിയ ആഘോഷരാവ് കുട്ടികളുടെ നൃത്യ നൃത്തങ്ങൾ കൊണ്ട് മാറ്റ് കൂട്ടി.
കൊതിയൂറുന്ന Christmas Dinner ന് ശേഷം ഒട്ടനവധി മത്സരയിനങ്ങളും അരങ്ങേറി.
ഇന്ത്യൻസ് ഓഫ് ബൻകാനയിലെ എഴുപതോളം അംഗങ്ങളുടെ വീടുകളിൽ ഡിസംബർ 16ന് ക്രിസ്തുമസ് കരോൾ നടത്തിയിരുന്നു.