3 ശതമാനം വരെ പലിശ നൽകുന്ന രണ്ട് പുതിയ നിക്ഷേപ നിരക്ക് അവതരിപ്പിച്ചുകൊണ്ട് ബാങ്ക് ഓഫ് അയർലൻഡ് വിപണിയെ അത്ഭുതപ്പെടുത്തി.
യൂറോപ്യൻ സെൻട്രൽ ബാങ്ക് അടുത്തയാഴ്ച അതിന്റെ പലിശനിരക്ക് കുറയ്ക്കുന്നതിനാലാണ്.
അയർലണ്ടിൽ അതിവേഗം വളരുന്ന ഡിജിറ്റൽ ബാങ്ക് ആയ റെവല്യൂട്ട് അവരുടെ പുതിയ സേവിങ്സ് അക്കൗണ്ട് കഴിഞ്ഞ ദിവസം ആണ് പുറത്തിറക്കിയത്. ഇതിനു ബദൽ എന്നോണം ആണ് ബാങ്ക് ഓഫ് അയർലണ്ട് ഈ പുതിയ ഇന്റെരെസ്റ്റ് ഓഫർ പുറത്തിറക്കിയത്