• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Dublin Malayalam News

സ്ലൈഗോയിൽ കാറപകടം; ഒരു പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ ആശുപത്രിയിൽ

Editor by Editor
September 11, 2025
in Dublin Malayalam News, Europe News Malayalam, Ireland Malayalam News, World Malayalam News
0
newyork bus crash1
13
SHARES
435
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ: സ്ലൈഗോയിൽ കാറപകടത്തിൽ ഒരു കുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.15ഓടെ ഡണലിയിലെ N16 റോഡിലാണ് ഒറ്റവാഹനം മാത്രം ഉൾപ്പെട്ട അപകടം നടന്നത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 50 വയസ്സ് പ്രായമുള്ള ഒരു വനിതാ യാത്രക്കാരിയെ ആംബുലൻസിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവറേയും പിഞ്ചുകുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് മനോർഹാമിൽട്ടൺ-എന്നിസ്‌കില്ലൻ റോഡിലെ N16 ഭാഗം രാത്രി മുഴുവൻ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗതം L3404 ഡ്രം റോഡ്, ഡണലി ക്രോസ് എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിടും.

അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ സ്ലൈഗോ ഗാർഡ സ്റ്റേഷനുമായി 071 9157000 എന്ന നമ്പറിലോ അല്ലെങ്കിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാർഡ വക്താവ് അറിയിച്ചു.

Tags: accident newsCar crashInjuredSligo
Next Post
uk nurse death

യുവ മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു

Popular News

  • Ireland Issues Emergency Orders as Immigration Backlog Surpasses 17 Weeks

    അയർലണ്ടിലെ പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ ഐ.ആർ.പി കാർഡുമായി യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി

    10 shares
    Share 4 Tweet 3
  • ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    16 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha