• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, May 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam France

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം

Editor by Editor
July 26, 2024
in France
0
France’s High-Speed Rail Network Faces Major Disruptions Due to Arson Attacks Ahead of Paris 2024 Olympics
11
SHARES
350
VIEWS
Share on FacebookShare on Twitter

പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം. പ​ല​യി​ട​ത്തും റെ​യി​ൽ​വേ സം​വി​ധാ​ന​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടു.

ഫ്രാ​ൻ​സി​ലെ സ്റ്റേ​റ്റ് റെ​യി​ൽ​വേ ക​ന്പ​നി എ​സ്എ​ൻ​സി​എ​ഫ് രാ​ത്രി ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി അ​റി​യി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഒ​രു​പാ​ട് ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും മ​റ്റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സാ​ധി​ക്കു​ന്ന​വ​രെ​ല്ലാം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​തെ യാ​ത്ര മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും എ​സ്എ​ൻ​സി​എ​ഫ് അ​ഭ്യ​ർ​ഥി​ച്ചു. അ​റ്റ്ലാ​ന്‍റി​ക്, നോ​ർ​ത്തേ​ണ്‍-​ഈ​സ്റ്റേ​ണ്‍ ഹൈ ​സ്പീ​ഡ് ലൈ​നു​ക​ളി​ൽ ത​ട​സം ഉ​ണ്ടാ​യെ​ന്നും അ​തി​ന്‍റെ പ​ല സൗ​ക​ര്യ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും റെ​യി​ൽ​വേ ഓ​പ്പ​റേ​റ്റ​ർ പ​റ​ഞ്ഞു.

Tags: Arson AttacksFranceParis 2024 OlympicsTGVTransportTravel Advisory
Next Post
CIAL

നെടുമ്പാശ്ശേരിയിൽ സ്വയം എമിഗ്രേഷൻ പൂർത്തിയാകാൻ പറ്റുന്ന സംവിധാനം ഒരുങ്ങുന്നു.

Popular News

  • flight caught in vortex

    ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha