• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 4, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

പ്രശസ്ത ഷെഫും ബ്രിട്ടനിലെ ഏറ്റവും വലിയ ഇന്ത്യന്‍ റെസ്റ്റോറന്റ് ശൃംഖല ഉടമയുമായ ഷബീര്‍ ഹുസൈന്‍ അന്തരിച്ചു

Chief Editor by Chief Editor
October 17, 2024
in Europe News Malayalam, United Kingdom News / UK Malayalam News
0
Famous Indian Chef Passed Away in UK

Famous Indian Chef Passed Away in UK

12
SHARES
397
VIEWS
Share on FacebookShare on Twitter

കറികളുടെ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന, പ്രശസ്ത ഷെഫും, ബ്രിട്ടനിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയുമായ ഷബീര്‍ ഹുസൈന്‍ അന്തരിച്ചു. അക്ബര്‍ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ ഈ 56 കാരന്‍ ദീര്‍ഘകാലം കാന്‍സര്‍ എന്ന മഹാവ്യാധിയുമായി പോരാടിയാണ് മരണമടഞ്ഞത്. വലിയൊരു പാരമ്പര്യം അവശേഷിപ്പിച്ച് യാത്രയായ വലിയ മനുഷ്യന്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

ബ്രാഡ്‌ഫോര്‍ഡ് സിറ്റി സെന്ററില്‍, 1995 ല്‍ തുറന്ന 28 സീറ്റുകളുള്ള ഒരു ഡൈനിംഗ് റൂം ആയിരുന്നു ഷബീര്‍ ഹുസൈന്‍ എന്ന പാചക മാന്ത്രികന്റെ ആദ്യ റെസ്റ്റോറന്റ്. ഷബീര്‍ ഹുസൈന്റെ കൈപ്പുണ്യം ഭക്ഷണപ്രിയരുടെ മനം കവര്‍ന്നപ്പോള്‍ അതികം താമസിയാതെ തന്നെ സ്‌കോട്ട്‌ലാന്‍ഡിലും, മിഡ്‌ലാന്‍ഡ്‌സിലും ഉള്‍പ്പടെ നിരവധി ശാഖകളുള്ള ഒരു ശൃംഖലയായി ഇത് വളര്‍ന്നു.

അക്ബര്‍ റെസ്റ്റോറന്റിന്റെ ഫേസ്ബുക്ക് പേജിലാണ് തങ്ങളുടെ സ്ഥാപകന്റെ നിര്യാണ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ശൃംഖലക്ക് കീഴിലുള്ള എല്ലാ റെസ്റ്റോറന്റുകളും അടച്ചിടുമെന്നും, വെള്ളിയാഴ്ച വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്നും അതില്‍ പറയുന്നുണ്ട്.

Tags: ShabeerHussain
Next Post
india-canada-diplomatic-row

India Canada Diplomatic Row: അടിക്ക് തിരിച്ചടി; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ!

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha