ഒടിടി പ്ലാറ്റ്ഫോമുകളെ വളരെയധികം ആശ്രയിക്കുന്ന ഒരു കാലത്താണ് നമ്മൾ ഇപ്പോഴുള്ളത്. തീയറ്ററുകളിൽ കാണാന്‍ മിസായി പോയ വിഷമം പലപ്പോഴും ഇത്തരം പ്ലാറ്റ്ഫോമുകൾ ഉള്ളതു കൊണ്ട് അറിയാറില്ല എന്നതാണ് സത്യം. എന്നാല്‍ പതിവുപോലെ നെറ്റ്‍ഫ്ലിക്സ് ചില സിനിമകള്‍ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. നീക്കം ചെയ്യാന്‍ പോകുന്ന സിനിമകളും എപ്പോഴെന്നുള്ള വിവരമടക്കം നെറ്റ്‍ഫ്ലിക്സ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
ഒടിടി പ്രേക്ഷകരെ നിരാശരാക്കുന്നതാണ് തീരുമാനം എങ്കിലും നിരവധി ഷോകളും സിനിമകളുമാണ് നെറ്റ്‍ഫ്ലിക്സിലേക്ക് എത്താനുള്ളത് എന്നതും ആകാംക്ഷ നിറയ്ക്കുന്നതാണ്. ഘട്ടം ഘട്ടമായാണ് സിനിമകൾ നീക്കം ചെയ്യുന്നത്. ഓസ്‍കര്‍ പുരസ്‍കാരം നേടിയ ലാലാ ലാൻഡ് അടക്കം അക്കൂട്ടത്തിലുണ്ട്.
2024ന്‍റെ തുടക്കത്തിൽ നിങ്ങൾ എന്ത് സ്ട്രീം ചെയ്യാൻ തീരുമാനിച്ചാലും, ഈ സിനിമകളും ആ ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക.
ജനുവരി 5
ബ്ലാക്ക്‌ക്ലാൻസ്മാൻ (BlacKkKlansman)
ഗെറ്റ് ഔട്ട് (Get Out )
ലവ് ഐലൻഡ് യുഎസ്എ (സീസൺ 2) (Love Island USA (Season 2))
മാ (Ma)
ജനുവരി 12
സ്പൈ കിഡ്സ് (Spy Kids)
സ്പൈ കിഡ്സ് 2: ദ ഐലൻഡ് ഓഫ് ലോസ്റ്റ് ഡ്രീംസ് (Spy Kids 2: The Island of Lost Dreams)
സ്പൈ കിഡ്സ് 3: ഗെയിം ഓവര്‍ (Spy Kids 3: Game Over )
ജനുവരി 14
ദ ഡോള്‍ (The Doll)
ദ ഡോള്‍ 2 (The Doll 2)
അണ്‍ചാര്‍ട്ടേഡ് (Uncharted)
ജനുവരി 19
ദ റിയല്‍ വേള്‍ഡ്: സീസണ്‍ 28 (The Real World – Season 28)
ജനുവരി 22
ദി കില്ലിംഗ് ഓഫ് എ സേക്രഡ് ഡിയർ (The Killing of a Sacred Deer)
ജനുവരി 24
ബിഗിൻ എഗെയ്ൻ (Begin Again)
ജനുവരി 31
13 അവേഴ്സ്: ദ സീക്രട്ട് സോള്‍ജിയേഴ്സ് ഓഫ് ബെംഘാസി (13 Hours: The Secret Soldiers of Benghazi)
ബേബി മമ്മ (Baby Mama)
ദ ബ്ലിംഗ് റിംഗ് (The Bling Ring)
കോൾ മീ ബൈ യുവർ നെയിം (Call Me by Your Name)
ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്‍ബോള്‍സ് സീസണ്‍ 1&2 ( Cloudy with a Chance of Meatballs (Season 1&2))
ഈറ്റ് പ്രേ ലൗവ് (Eat Pray Love)
ലാലാ ലാൻഡ് (La La Land)
സർവൈവർ (സീസൺ 32: കാഹ് റോംഗ്) (Survivor (Season 32: Kaôh Rōng))
ഫോർഗെറ്റിങ് സാറാ മാർഷൽ (Forgetting Sarah Marshall)