മലയാളി അസോസിയേഷൻ സ്ലൈഗോയുടെ സെക്രെട്ടറിയും, സ്ലൈഗോ ടൈറ്റൻസ് ക്ലബ്ബിന്റെ ഓഡിറ്ററും ആയ അനൂപ് തോമസിന്റെ പിതാവ് തോമസ് ചിലമ്പിൻകുന്നേൽ 78 വയസ്സ് അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച 11/01/2024 നു രാവിലെ 10 മണിക്ക് താബോർ സൈന്റ്റ് ജോസഫ് പള്ളിയിൽ.
ഭാര്യ രാമപുരം മണിമല കുടുംബാഗം മേരി
മക്കൾ : ബിന്ദു, അനൂപ്, അനീഷ്
മരുമക്കൾ : അഗസ്‌റ്റിൻ മാങ്കുന്നേൽ (ചട്ടമല) സിബിത അനൂപ്.