Saturday, March 29, 2025

ശക്തമായ കാറ്റും കനത്ത മഴയും, അയർലണ്ടിൽ കൊടുങ്കാറ്റായ എയോവിൻ എത്തുന്നു

വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തുടനീളം കഠിനമായ കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന എയോവിൻ (Éowyn) കൊടുങ്കാറ്റിന്റെ ആഘാതത്തെ നേരിടാൻ തയ്യാറെടുത്ത് അയർലൻഡ്. 15 കൗണ്ടികൾക്ക് സ്റ്റാറ്റസ്...

Read moreDetails

കൗണ്ടി സ്ലൈഗോ, ലീട്രിം, ഡണഗാൾ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ ഫോഗ് അലർട്ട്

മെറ്റ് എയർൻ കൗണ്ടി സ്ലൈഗോ, ലീട്രിം, ഡണഗാൾ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ ഫോഗ് അലർട്ട് പുറത്തിറക്കി, ഇന്ന് വൈകുന്നേരവും രാത്രി ദൃശ്യമാനത കുറയാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി....

Read moreDetails

കഠിനമായ കാലാവസ്ഥയ്ക്ക് തയ്യാറെടുത്ത് അയർലൻഡ്: ക്രിസ്മസിന് മുന്നോടിയായി കാറ്റ്, മഞ്ഞ്, ഐസ് മുന്നറിയിപ്പുകൾ

ക്രിസ്മസ് അടുക്കുമ്പോൾ, യാത്രകളെയും അവധിക്കാല പദ്ധതികളെയും ബാധിച്ചേക്കാവുന്ന കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകളുടെ ഒരു പരമ്പരയാണ് അയർലൻഡ് അഭിമുഖീകരിക്കുന്നത്. Met Éireann കാറ്റ്, മഞ്ഞ്, ഐസ് എന്നിവയ്‌ക്കായി ഒന്നിലധികം...

Read moreDetails

അയർലണ്ടിനെ ലക്ഷ്യമാക്കി മറ്റൊരു കൊടുങ്കാറ്റുകൂടി: ഡാരാ കൊടുങ്കാറ്റ് ഈ വാരാന്ത്യമെത്തും, കാലാവസ്ഥാ മുന്നറിയിപ്പ് പ്രാബല്യത്തിൽ

രാജ്യത്തുടനീളം മോശം കാലാവസ്ഥ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഡാരാ കൊടുംകാറ്റിനെ നേരിടാൻ അയർലൻഡ് ഒരുങ്ങുന്നു. വളരെ തണുത്ത താപനിലയും വെള്ളപ്പൊക്കം, മഞ്ഞ്, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയും ഉള്ള...

Read moreDetails

അയർലൻഡ് ലക്ഷ്യമാക്കി ആഷ്‌ലി കൊടുങ്കാറ്റ്‌: ശക്തമായ കാറ്റിനും മഴക്കും സാധ്യത

രാജ്യത്തുടനീളം പ്രക്ഷുബ്ധമായ കാലാവസ്ഥ കൊണ്ടുവരുമെന്ന് കരുതുന്ന ആഷ്‌ലി കൊടുങ്കാറ്റിൻ്റെ (Storm Ashley) വരവിനായി അയർലൻഡ് തയ്യാറെടുക്കുന്നു. Met Éireann ഇതിനോടകം പല കൗണ്ടികൾക്കും സ്റ്റാറ്റസ് ഓറഞ്ച് കാറ്റ്...

Read moreDetails

മെറ്റ് ഏറാൻ മുന്നറിയിപ്പ്: 15 കൗണ്ടികളിൽ സ്റ്റാറ്റസ് യെൽലോ സ്നോ ആൻഡ് ഐസ് വാർണിംഗ് നാളെ പുലർച്ച മുതൽ പ്രാബല്യത്തിൽ

മെറ്റ് ഏറാൻ സ്റ്റാറ്റസ് യെല്ലോ സ്നോ ആൻഡ് ഐസ് മുന്നറിയിപ്പ് നിരവധി കൗണ്ടികളിലേക്ക് കൂടി നീട്ടി. കൂടാതെ ഏഴ് കൗണ്ടികൾക്ക് പുതിയ മഴ മുന്നറിയിപ്പ് നൽകുകയും ചെയ്തു...

Read moreDetails

കൊടുങ്കാറ്റിനെ തുടർന്ന് 29,000 വീടുകളും വ്യാപാര സ്ഥാപനങ്ങളും വൈദ്യുതിയില്ല

29,000 വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ചുഴലിക്കാറ്റ് വരുത്തിവെച്ച നാശനഷ്ടങ്ങൾ കാരണം വൈദ്യുതിയില്ല. ഇഷ കൊടുങ്കാറ്റ് കാരണം 16,000 വരിക്കാർക്ക് വിതരണമില്ലെന്ന് കഴിഞ്ഞ രാത്രി ESB അറിയിച്ചിരുന്നു. ഇതിനുപുറമേ ജോസെലിൻ...

Read moreDetails

ഇഷ കൊടുങ്കാറ്റ് വരുത്തിവെച്ച ദുരിതത്തിൽ നിന്ന് അയർലൻഡ് കരകയറും മുൻപ് രാജ്യത്തേക്ക് രണ്ടാമതൊരു കൊടുങ്കാറ്റ് കൂടി എത്തുന്നു: സ്റ്റോം ജോസെലിൻ ഇന്ന് അയർലൻഡ് തീരത്തേക്ക്

ഇഷ കൊടുങ്കാറ്റ് കടന്നുപോയി മണിക്കൂറുകൾക്ക് ശേഷം രണ്ടാമത്തെ കൊടുങ്കാറ്റ് അയർലണ്ടിനെ സമീപിക്കുന്നതിനാൽ രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇഷ കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തുടനീളമുള്ള 68,000 വീടുകളിലും ബിസിനസ്സ്...

Read moreDetails

അയർലൻഡ് മഞ്ഞുകാലത്തിലേക്ക്: ആദ്യ മഞ്ഞുവീഴ്ച എന്നെന്ന് കാലാവസ്ഥ മാപ്പുകൾ

അയർലണ്ടിന് ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞുവീഴ്ച കാണാൻ കഴിയുന്ന കൃത്യമായ തീയതി കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിരുന്നു. ഗാൽവേ, ഡബ്ലിൻ, മൊണാഗൻ, ലൗത്ത് പിന്നെ നോർത്തേൺ അയർലണ്ടിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും...

Read moreDetails
Page 1 of 2 1 2