തമിഴ് നടന്‍ റോബോശങ്കര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരമായ റോബോ ശങ്കര്‍(46) അന്തരിച്ചു.ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണതിനേത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലിരിയ്‌ക്കെയാണ് മരിച്ചത്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന റോബോ ശങ്കറിന്റെ ആരോഗ്യനില...

Read moreDetails

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: 88.18-ൽ എത്തി

ആഗോള സാമ്പത്തിക ഘടകങ്ങളുടെയും ഊഹക്കച്ചവടങ്ങളുടെയും സമ്മർദ്ദത്തിൽപ്പെട്ട് ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സെപ്റ്റംബർ 2, ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഒരു യുഎസ് ഡോളറിന്...

Read moreDetails

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ അഡയാറിലെ വസതിയിൽ പൊതുദർശനത്തിനുവച്ചു....

Read moreDetails

തമിഴക രാഷ്ട്രീയത്തെ ‘കിടുക്കി’ വിജയ്, ലക്ഷങ്ങൾ പങ്കെടുത്ത റാലി, ഭരണമാറ്റത്തിൻ്റെ സൂചന !

തമിഴക ഭരണകൂടത്തെയും സകല രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെയും ഞെട്ടിച്ച ഒരു മഹാ സംഭവമാണിപ്പോള്‍ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ നടന്നിരിക്കുന്നത്. 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്ത് ദളപതി വിജയ്...

Read moreDetails

ആശങ്ക ഒഴിഞ്ഞു; സാങ്കേതിക തകരാർ നേരിട്ട എയർ ഇന്ത്യ വിമാനം ട്രിച്ചിയിൽ സുരക്ഷിതമായി ഇറക്കി

ട്രിച്ചി | ഏറെ ആശങ്കകൾക്ക് ഒടുവിൽ, സാങ്കേതിക തകരർാ നേരിട്ട എയർ ഇന്ത്യ വിമാനം ട്രിച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ...

Read moreDetails

സാങ്കേതിക തകരാർ: ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കാൻ ശ്രമം; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

ട്രിച്ചി | ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമം. എയർ ഇന്ത്യയുടെ എക്സ് ബി 613 നമ്പർ ബോയിംഗ്...

Read moreDetails

ഉ​ദ​യ​നി​ധി സ്റ്റാ​ലിൻ ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും

ചെ​ന്നൈ: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. ഇ​ത് സം​ബ​ന്ധി​ച്ച് സ്റ്റാ​ലി​ന്‍റെ കു​ടും​ബ​ത്തി​ൽ ധാ​ര​ണ​യാ​യി എ​ന്നാ​ണ് വി​വ​രം. ഉ​ദ​യ​നി​ധി​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ഈ ​ആ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. നി​ല​വി​ൽ യു​വ​ജ​ന...

Read moreDetails

തമിഴ് നടൻ ഡാനിയൽ ബാലാജി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു – Tamil actor Daniel Balaji passes away due to heart attack

തമിഴ് നടൻ ഡാനിയൽ ബാലാജി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു - Tamil actor Daniel Balaji passes away due to heart attack തമിഴ് നടൻ...

Read moreDetails

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്, അതിന് ‘തമിഴ് വെട്രി കഴകം’ എന്ന് പേരിട്ടു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി രണ്ടിന് തമിഴ് നടൻ വിജയ് തൻ്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. തൻ്റെ പാർട്ടിക്ക് തമിഴഗ വെട്രി കഴകം എന്ന് പേരിട്ട...

Read moreDetails

പ്രശസ്ത തമിഴ്‌നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ചെന്നൈയില്‍ അന്തരിച്ചു

സ്വകാര്യ ആശുപത്രിയില്‍ കോവിഡിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 71 വയസ്സായിരുന്നു കടുത്ത ന്യൂമോണിയബാധയെ തുടര്‍ന്ന് ചൊവ്വാഴ്ച വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിരിക്കുകയായിരുന്നു....

Read moreDetails
Page 1 of 2 1 2