India Malayalam News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

ഇന്ത്യൻ പാസ്‌പോർട്ട് സേവാ പോർട്ടൽ നാല് ദിവസം പ്രവർത്തിക്കില്ല

സാങ്കേതിക തകരാർ മൂലം ഇന്ത്യൻ പാസ്‌പോർട്ട് സേവന പോർട്ടൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 4:30...

Read moreDetails

ഉ​ദ​യ​നി​ധി സ്റ്റാ​ലിൻ ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും

ചെ​ന്നൈ: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. ഇ​ത് സം​ബ​ന്ധി​ച്ച് സ്റ്റാ​ലി​ന്‍റെ കു​ടും​ബ​ത്തി​ൽ ധാ​ര​ണ​യാ​യി എ​ന്നാ​ണ് വി​വ​രം. ഉ​ദ​യ​നി​ധി​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ഈ ​ആ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. നി​ല​വി​ൽ യു​വ​ജ​ന...

Read moreDetails

ജര്‍മനിയില്‍ 100 നഴ്സുമാര്‍ക്ക് അവസരം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്‍റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനിയിലെ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങ്ങില്‍...

Read moreDetails

മലയാള സിനിമയിൽ പുതിയ സംഘടന, പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്,തലപ്പത്ത് ലിജോ ജോസും ആഷിഖ് അബുവും

തിരുവനന്തപുരം : മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ,...

Read moreDetails

നിപ ജാഗ്രതയിൽ വീണ്ടും കേരളം

കേരളം വീണ്ടും നിപ വൈറസിന്‍റെ ഭീതിയിലാവുകയാണ്. മലപ്പുറം ജില്ലയിൽ രണ്ടു മാസത്തിനിടെ രണ്ടാം തവണയും നിപ ബാധിച്ചുള്ള മരണം സംഭവിച്ചിരിക്കുന്നു. ഒരാഴ്ച മുൻപ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

Read moreDetails

കൂട്ടം കൂടാന്‍ പാടില്ല, മാസ്‌ക് നിര്‍ബന്ധം, കടകൾ വൈകീട്ട് 7 വരെ മാത്രം; മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വിവാഹം...

Read moreDetails

മലപ്പുറത്തെ നിപ സംശയം; മരിച്ച യുവാവുമായി നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ

മലപ്പുറം നടുവത്തിലെ നിപ സംശയം, മരിച്ച യുവാവിൻ്റെ നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ്...

Read moreDetails

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ്...

Read moreDetails

ഓട്ടോണമസ് പദവി നഷ്ടപ്പെട്ട് കൊച്ചി മഹാരാജാസ് കോളെജ്

മഹാരാജാസ് കോളെജ് 2021 മുതല്‍ യുജിസിയുടെ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോളെജിന്‍റെ പ്രവര്‍ത്തനം പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എംജി സര്‍വകലാശാല...

Read moreDetails

അ​ദാ​നി​യു​ടെ അ​ഞ്ച് അ​ക്കൗ​ണ്ടു​ക​ൾ സ്വി​സ് അ​ധി​കൃ​ത​ർ മ​ര​വി​പ്പി​ച്ചു; വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി ഹി​ൻ​ഡ​ൻ​ബ​ർ​ഗ്

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച്ച്.​അ​ദാ​നി​ക്കെ​തി​രേ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. അ​ദാ​നി ക​മ്പ​നി​ക്ക് ബ​ന്ധ​മു​ള്ള അ​ഞ്ച് ബാങ്ക് അ​ക്കൗ​ണ്ടു​ക​ൾ സ്വി​സ് അ​ധി​കൃ​ത​ർ മ​ര​വി​പ്പി​ച്ചു. ക​ള്ള​പ്പ​ണം...

Read moreDetails
Page 16 of 42 1 … 15 16 17 … 42