India Malayalam News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

ചെസ്റ്റ് നമ്പർ 2 ! നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

കൊച്ചി: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍...

Read moreDetails

തൃശൂര്‍ പൂരത്തിന് പൊലീസ് മേധാവിയുടെ മേല്‍നോട്ടം വേണമെന്ന് ഹൈക്കോടതി

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിയുടെ മേല്‍നോട്ടം വേണമെന്ന് ഹൈക്കോടതി. പൂരവുമായി ബന്ധപ്പെട്ട് സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയുടെ മേൽ നോട്ടമുണ്ടാകണമെന്നും കലക്ടറുടെയും ജില്ലാ...

Read moreDetails

ഏപ്രിൽ 1 മുതൽ ഇന്ത്യൻ സർക്കാരിന് നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാൻ കഴിയും: അറിയേണ്ട കാര്യങ്ങൾ

അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ, നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളും ഇമെയിലുകളും കേന്ദ്രസർക്കാരിന് കാണാൻ കഴിയും. 2025-ൻ്റെ വ്യവസ്ഥകൾക്ക് കീഴിൽ, ഇന്ത്യയിലെ നികുതി അധികാരികൾക്ക്...

Read moreDetails

എമ്പുരാനിലെ 17 ഭാഗങ്ങള്‍ മാറ്റും, ചിലപരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്വയം സെന്‍സറിംഗിന് നിര്‍മ്മാതാക്കള്‍

മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാ​ഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ...

Read moreDetails

കരിപ്പൂരിന് തിരിച്ചടി; സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗള്‍ഫ് എയര്‍

കരിപ്പൂര്‍: ഒരു വിദേശ വിമാനക്കമ്പനികൂടി കരിപ്പൂര്‍ വിടുന്നു. കോഴിക്കോട്ടുനിന്ന് ബഹ്‌റൈന്‍, ദോഹ മേഖലകളില്‍ സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയറാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. 31-ന് പുലര്‍ച്ചെ അഞ്ചിനുള്ള വിമാനത്തോടെ...

Read moreDetails

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിച്ചേക്കും; സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ...

Read moreDetails

ഇന്റര്‍പോള്‍ തിരയുന്ന അമേരിക്കന്‍ കുറ്റവാളി കേരള പോലീസിന്റെ പിടിയില്‍

ക്രിപ്‌റ്റോ കറന്‍സി വഴി അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം ചെയ്തു കൊടുത്ത വിദേശപൗരന്‍ തിരുവനന്തപുരത്ത് പിടിയില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പോലീസാണ് അലക്‌സ് ബെസിയോക്കോവ്...

Read moreDetails

ഫെമ ചട്ടം ലംഘിച്ച് സൗദിയിലെ സ്‌പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് പണം കടത്തി; മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി ഉത്തരവ്

കൊച്ചി: പ്രമുഖ വ്യവസായ ഗ്രൂപ്പായ മൂലന്‍സിനെതിരെ നടപടികള്‍ ശക്തമാക്കി ഇഡി. അങ്കമാലി മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് ഉടമകളുടെ പേരിലുള്ള 40 കോടി രൂപയുടെ സ്വത്തുക്കള്‍...

Read moreDetails

അവധിക്ക് നാട്ടിലെത്തുന്നവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കണമെങ്കില്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ ടോക്കണ്‍ എടുക്കണം; റീ-ടെസ്റ്റിന് അനുമതി നല്‍കുന്നത് സിനിയോറിറ്റി പരിഗണിച്ച്; ഡ്രൈവിംഗ് ടെസ്റ്റ് നടപടികളില്‍ വീണ്ടും ഭേദഗതി

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് നടപടികളില്‍ വീണ്ടും ഭേദഗതി. മാസങ്ങള്‍ക്കു മുന്‍പ് നടത്തിയ പരിഷ്‌കരണത്തിന് പിന്നാലെയാണ് പുതിയ ഭേദഗതി. റോഡുകളില്‍ ഗുണനിലവാരമുള്ള ഡ്രൈവിംഗ് ഉറപ്പുവരുത്തുന്നതിനായി മാസങ്ങള്‍ക്ക് മുമ്പാണ് മോട്ടോര്‍...

Read moreDetails

ഐറിഷ് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് ഇന്ത്യയിൽ ശിക്ഷ

2017-ൽ ഐറിഷ് വിനോദ സഞ്ചാരിയായ ഡാനിയേൽ മക്ലാഫ്ലിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 31 വയസ്സുകാരനായ വികത് ഭഗത്ത് കുറ്റക്കാരനാണെന്ന് ഇന്ത്യയിലെ കോടതി പ്രഖ്യാപിച്ചു. ദില്ലിയിലെ 2012-ലെ...

Read moreDetails
Page 10 of 41 1 9 10 11 41