മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 രോഗികൾ മരിച്ചു.

മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 രോഗികൾ മരിച്ചതായി റിപ്പോർട്ട്. സ്ഥിതിഗതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഉചിതമായ...

Read moreDetails