Kerala Malayalam News

Stay updated on all the latest Kerala news, from politics to culture. Get the inside scoop on Kerala's top stories and events.

മലയാളത്തിന്റെ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

തൃശൂർ: മലയാളത്തിന്‍റെ ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി അർബുദ ബാധിതനായിരുന്നു. 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ...

Read moreDetails

എം ടി വാസുദേവൻ നായർ അന്തരിച്ചു

സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ്...

Read moreDetails

ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേയിൽ വിദേശ ഐറിഷ് വിനോദ സഞ്ചാരിയെ ഡെങ്കിപ്പനി കാരണം മരിച്ച നിലയിൽ കണ്ടെത്തി

ഫോർട്ട്കൊച്ചി ∙ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദേശ വിനോദ സഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് സ്വദേശി റയ്സാദ് ഹോളോ വെൻകോയെ (75) അദ്ദേഹം താമസിച്ചിരുന്ന ഞാലിപ്പറമ്പിലെ ഹോംസ്റ്റേയിലാണു മരിച്ച...

Read moreDetails

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു ചി​റ​കു​വി​രി​ച്ച്.., സീ​പ്ലെ​യി​ൻ കൊ​ച്ചി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ആ​ദ്യ സീ​പ്ലെ​യി​ന്‍ കൊ​ച്ചി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു. ഇ​ന്ന് 3.20നാ​ണ് വി​മാ​നം കൊ​ച്ചി കാ​യ​ലി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. സ​ര്‍​വീ​സി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. രാ​വി​ലെ...

Read moreDetails

Alpassi Arattu: അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അ‌ഞ്ച് മണിക്കൂർ അടച്ചിടുമെന്ന് റിപ്പോർട്ട്.  വൈകുന്നേരം നാല് മണി...

Read moreDetails

യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം....

Read moreDetails

Bomb Threat: കൊച്ചി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി; പരിശോധന നടത്തി ബോംബ് സ്ക്വാഡ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. ഭീഷണിയെത്തുടർന്ന് വിമാനത്തിൽ ബോംബ് സ്ക്വാഡ് കർശന പരിശോധന നടത്തി. വൈകിട്ട്...

Read moreDetails

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

കൊച്ചി > കേരളത്തിൽ ഒക്ടോബർ 11 വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ അഞ്ച്‌ ജില്ലകളിൽ...

Read moreDetails

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ പു​ക

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​സ്ക​റ്റി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ പു​ക. ടേ​ക്ക്ഓ​ഫീ​സി​നു മു​ൻ​പാ​ണ് പു​ക ക​ണ്ട​ത്. എ​ൻ​ജീ​ൻ റൂ​മി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തി​റ​ക്കി പ​രി​ശോ​ധ​ന...

Read moreDetails

നടന്‍ മോഹന്‍രാജ് അന്തരിച്ചു; കീരിക്കാടന്‍ ജോസിനെ അവിസ്മരണീയമാക്കിയ താരം

കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. മലയാള...

Read moreDetails
Page 5 of 20 1 4 5 6 20