Kerala News

Stay updated on all the latest Kerala news, from politics to culture. Get the inside scoop on Kerala's top stories and events.

കൊച്ചിയിൽ കുസാറ്റിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും,തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊച്ചിയിൽ കുസാറ്റിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും,തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു.രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളക്കിടെയാണ് തിക്കിലും...

Read moreDetails

നെടുമ്പാശ്ശേരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാര്‍ അറസ്റ്റിൽ

ബംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ എന്നിവരാണ് വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച...

Read moreDetails

വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടി; ശ്രീശാന്തിനെതിരേ കണ്ണൂരിൽ കേസ്

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി പറ്റിച്ചു എന്നാണ് കേസ്....

Read moreDetails

2024ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട ഏറ്റവും മികച്ച ട്രാവൽ ഡെസ്റ്റിനേഷൻ”; കൊച്ചി ഒന്നാം സ്ഥാനത്ത്

2024ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട ഏറ്റവും മികച്ച ട്രാവൽ ഡെസ്റ്റിനേഷൻ"; കൊച്ചി ഒന്നാം സ്ഥാനത്ത് 2024 ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്. ലോക പ്രശസ്ത...

Read moreDetails

തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ്‌ ; പൂർവ വിദ്യാർത്ഥി സ്കൂളിൽ എത്തിയത് തോക്കുമായി

തൃശ്ശൂരിൽ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാർത്ഥി ക്ലാസ് മുറികളില്‍ കയറി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്കൂളിലാണ് പൂർവ വിദ്യാർത്ഥി അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും എയർ പിസ്റ്റൾ ഉപയോഗിച്ച്...

Read moreDetails

റോബിൻ ബസ് കേസിലെ അഭിഭാഷകൻ മരിച്ചു

റോബിൻ ബസ് കേസിൽ ബസുടമ ഗിരീഷിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകനും നടനുമായ ചിറ്റൂര്‍ റോഡ് ഇയ്യാട്ടില്‍ ഐ. ദിനേശ് മേനോന്‍ മരിച്ചു. 52 വയസ്സായിരുന്നു റോബിൻ...

Read moreDetails

തൃശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം

തൃശൂര്‍ തിരുവില്വാമലയില്‍ കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. കഴിഞ്ഞ എപ്രില്‍ മാസത്തിലായിരുന്നു സംഭവം. രാത്രി വീട്ടിലിരുന്ന് കുട്ടി മൊബൈലില്‍...

Read moreDetails

അഫ്സാക്കിന്റെ ക്രൂരതയ്ക്ക് തൂക്കുകയർ

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂര ബാലസംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ. ശിശുദിനത്തിൽ കൊടുംക്രൂരതയ്ക്ക് വധശിക്ഷ വിധിച്ചു കോടതി. പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച് കോടതി...

Read moreDetails

ശബരിമല തീർഥാടനം: ‘അയ്യന്‍’ ആപ്പുമായി വനം വകുപ്പ്

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കു സഹായമാകുന്ന തരത്തില്‍ "അയ്യന്‍' മൊബൈല്‍ ആപ്പ്. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്‍റെ നേതൃത്വത്തിലാണ് ആപ്പ് നിര്‍മിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍...

Read moreDetails

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എ ഫ്രാൻസിസ് അന്തരിച്ചു.

മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ -ഇൻ -ചാർജും, കോട്ടയം പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റും, താന്ത്രിക് ചിത്രകാരനുമായ കെ.എ. ഫ്രാൻസിസ് അന്തരിച്ചു. 76 വയസായിരുന്നു. കേരള...

Read moreDetails
Page 13 of 16 1 12 13 14 16