Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യവിശ്രമസ്ഥലം വിശ്വാസികൾക്ക് തുറന്നുകൊടുത്തു

വത്തിക്കാൻ: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം ഞായറാഴ്ച വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ശനിയാഴ്ചയാണ് റോമിലെ സാന്താ മരിയ മജോരേ ബസിലിക്കയിൽ പാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. പൗളിൻ...

Read moreDetails

അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം മെയ് 10 ന്

ഡബ്ലിൻ: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് 10 ശനിയാഴ്ച്ച നടക്കും.പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ...

Read moreDetails

മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ്; മേയ് 7ന് നടപടിക്രമം ആരംഭിക്കുമെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് മേയ് ഏഴിന് തുടക്കമാകുമെന്ന് വത്തിക്കാൻ. റോമിൽ വെച്ച് തിങ്കളാഴ്ച ചേർന്ന കർദ്ദിനാൾമാരുടെ അഞ്ചാമത് ജനറൽ കോൺഗ്രിഗേഷനിലാണ് പുതിയ പോപ്പിനെ...

Read moreDetails

വത്തിക്കാനിൽ വിലാപങ്ങളോടെ ജനസാഗരം; സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചു

വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള മനുഷ്യരെയും പ്രകൃതിയെയും അളവറ്റു സ്‌നേഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്കാരച്ചടങ്ങുകൾ...

Read moreDetails

ആരാധന ജീവിതവും ബന്ധങ്ങളിലെ വിശുദ്ധിയും

ടിപ്പററി , അയർലണ്ട്: അയർലണ്ടിലെ മലയാളികളുടെ ആദ്യ സ്വന്തം ദേവാലയമായ സെൻറ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓ വി ബി എസിന് ആരംഭം കുറിച്ചു. "വിശുദ്ധിയിൽ...

Read moreDetails

മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച, നാളെ ഉച്ചമുതൽ പൊതുദർശനം; കണ്ണീരണിഞ്ഞ് ലോകം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന്) നടക്കും. വത്തിക്കാനിൽ സന്നിഹിതരായിരുന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം....

Read moreDetails

ജോലിസ്ഥലത്തിന് പുറത്ത് സ്ത്രീക്കെതിരെ ആവർത്തിച്ച് അശ്ലീല പ്രവർത്തികൾ, ആരോപണവിധേയനായി ഡബ്ലിനിലെ ഇന്ത്യൻ വിദ്യാർത്ഥി

ഡബ്ലിനിലെ ഒരു സ്ത്രീയുടെ ജോലിസ്ഥലത്തിന് പുറത്ത് ആവർത്തിച്ച് അശ്ലീല പ്രവൃത്തികൾ നടത്തിയതിന് 29 വയസ്സുള്ള ഒരു ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ നവംബർ...

Read moreDetails

എം. ബി രാജേഷിനെയും അലോഷിയെയും സ്വീകരിക്കാൻ ആവേശപൂർവ്വം അയർലണ്ട് പ്രവാസി മലയാളികൾ; ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന അതിവേഗത്തിൽ പുരോഗമിക്കുന്നു.

കിൽക്കെനി: ക്രാന്തി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന ക്രാന്തി യൂണിറ്റുകളുടെ നേതൃത്വത്തിൽ...

Read moreDetails

‘പിറവിയിലേ സ്ത്രീയെങ്കിൽ മാത്രമേ സ്ത്രീയാകൂ’, സ്ത്രീയ്ക്ക് നിർവചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതി

ലണ്ടൻ: ജീവശാസ്ത്രപരമായി സ്ത്രീയായി ജനിച്ചവർ മാത്രമേ ‘സ്ത്രീ’യെന്ന നിർവചനത്തിൽപ്പെടൂവെന്ന് യുകെ സുപ്രീംകോടതി. സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജസ്റ്റിസ് പാട്രിക്...

Read moreDetails

അനിവാര്യമായ മാറ്റം: മോട്ടോർ ടാക്സ് ഡിസ്കുകൾ നിർത്തലാക്കും

മോട്ടോർ ടാക്സ് ഡിസ്കുകൾ നിർത്തലാക്കാനും പകരം നൂതന നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കാനും ഐറിഷ് സർക്കാർ തീരുമാനിച്ചു. വാഹന നികുതി പാലിക്കൽ നടപ്പിലാക്കൽ പ്രക്രിയ കൂടുതൽ...

Read moreDetails
Page 88 of 152 1 87 88 89 152