Saturday, December 7, 2024

ജപ്പാനിൽ തുടർഭൂചലനം; 13 മരണം, വീണ്ടും സുനാമി മുന്നറിയിപ്പ്

തുടർച്ചയായ ഭൂചലനങ്ങളിൽ വിറച്ചു ജപ്പാൻ. ഇന്നലെ മാത്രം 155 തവണയാണ് ഭൂചലനമുണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 13  മരണം റിപ്പോർട് ചെയ്‌തു. ഹൊൻഷു ദ്വീപിലെ ഇഷികാവ പ്രവിശ്യക്ക് സമീപം കടലിൽ ഇന്നലെ വൈകിട്ട്...

Read moreDetails

Recommended