ഏഷ്യൻ പെയിന്റ്‌സിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രൊമോട്ടർ ഗ്രൂപ്പ് അംഗവുമായ ബിസിനസ് ടൈക്കൂൺ അശ്വിൻ ഡാനി അന്തരിച്ചു. ഫോർബ്സ് പറയുന്നതനുസരിച്ച്, പെയിന്റ് മേക്കറിന്റെ നാല് സഹസ്ഥാപകരിൽ ഒരാളുടെ മകനാണ് അശ്വിൻ ഡാനി. മാനേജിംഗ് ഡയറക്‌ടറായിരിക്കെ കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിച്ചതിന്റെ ബഹുമതിയാണ് ഡാനിക്ക്.