• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 31, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Dublin Malayalam News

അയർലാൻഡിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സാണ്ടിഫോർഡ് യൂണിറ്റ് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Editor by Editor
August 24, 2025
in Dublin Malayalam News, Europe News Malayalam, Ireland Malayalam News, World Malayalam News
0
indian overseas congress
10
SHARES
317
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്യദിനാഘോഷം നടത്തി. സാണ്ടിഫോർഡിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി അനേകം പേർ പങ്കെടുത്തു. ഐഒസി ദേശീയ പ്രസിഡൻ്റ് ലിങ്ക്‌വിൻസ്‌റ്റാർ മാത്യു പരിപാടി ഉദ്ഘാടനം ചെയ്‌തു. കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.

സാണ്ടിഫോർഡ് യൂണിറ്റ് പ്രസിഡൻ്റ് ഡെൻസൺ കുരുവിള സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി അനീഷ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജിംജോ, നിവിൻ, ഫ്രാൻസിസ് ഇടണ്ടറി, അജീഷ്, അജിൻ, സിജോ, ഷിന്റു, ബിബിൻ, ബിജോയ്, എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.

Tags: CelebrationDublinIndependence DayIndiaIndian diasporaIndian Overseas CongressIOCIrelandKerala ChapterSandyford
Next Post
garda no entry 1

N7 റോഡിൽ വാഹനാപകടം ഒരാൾ മരിച്ചു അഞ്ചുപേർക്ക് പരിക്ക്

Popular News

  • Minister of State Colm Brophy notes that the administrative right to appeal a negative decision on a short-stay visa will be completely abolished starting June 1, 2026.

    ഷോർട്ട് സ്റ്റേ വിസകൾക്ക് ഇനി രണ്ടാമതൊരു അവസരമില്ല; ജൂൺ 1 മുതൽ അപ്പീൽ സംവിധാനം നിർത്തലാക്കാൻ അയർലൻഡ് ഗവൺമെന്റ്

    16 shares
    Share 6 Tweet 4
  • ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ ‘ഡൈനാമിക് എനർജി താരിഫ്’ വരുന്നു; വൈദ്യുതി വില ഇനി ഓരോ അരമണിക്കൂറിലും മാറും

    13 shares
    Share 5 Tweet 3
  • നിയമം ലംഘിച്ചാൽ സ്കൂട്ടർ കൈവിടും: അയർലൻഡിൽ 800-ലധികം ഇ-സ്കൂട്ടറുകൾ ഗാർഡ പിടിച്ചെടുത്തു

    11 shares
    Share 4 Tweet 3
  • വിലവിവരങ്ങൾ മറച്ചുവെക്കാനാകില്ല; കൺസ്യൂമർ നിയമങ്ങൾ ലംഘിച്ച കടകൾക്കും പെട്രോൾ പമ്പുകൾക്കുമെതിരെ കർശന നടപടിയുമായി സി.സി.പി.സി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha