• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, June 12, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

രാജ്യത്ത് 387 രോഗികൾ ട്രോളികളിൽ; മയോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ മാമോഗ്രാം സേവനം താൽക്കാലികമായി നിർത്തി

Editor by Editor
August 16, 2025
in Europe News Malayalam, Ireland Malayalam News, World Malayalam News
0
mayo university hospital
10
SHARES
341
VIEWS
Share on FacebookShare on Twitter

2025 ആഗസ്റ്റ് 15: രാജ്യത്തെ ആശുപത്രികളിൽ 387 രോഗികൾ ഇപ്പോഴും കിടക്ക ലഭിക്കാത്തത് ആരോഗ്യ രംഗത്തെ ഗുരുതര പ്രതിസന്ധിയെ വീണ്ടും തുറന്നു കാട്ടുന്നു. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് വിവരം.

  • യൂണിവേഴ്സിറ്റി ആശുപത്രി ലിമെറിക് (UHL) – 63 പേർ
  • യൂണിവേഴ്സിറ്റി ആശുപത്രി ഗാൽവേ – 57 പേർ
  • കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രി – 45 പേർ
  • ടിപ്പറാരി യൂണിവേഴ്സിറ്റി ആശുപത്രി (ക്ലോൺമെൽ) – 18 പേർ

രോഗികൾ ട്രോളികളിൽ കാത്തിരിക്കേണ്ടി വരുന്നത് പതിവായി തുടരുന്നതിനാൽ, അധിക സ്റ്റാഫും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് INMO വീണ്ടും സർക്കാരിനോട് ആവശ്യപ്പെട്ടു.


മയോയിൽ മാമോഗ്രാം സേവനം തടസപ്പെട്ടു

അതേസമയം, മയോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ മാമോഗ്രാം സേവനം താൽക്കാലികമായി നിർത്തി. ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന ഏക റേഡിയോഗ്രാഫർ വിരമിച്ചതിനെത്തുടർന്നാണ് ഈ നടപടി.

ഫലമായി, മയോയിലെ എല്ലാ രോഗികളെയും ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: healthcare Irelandhospital overcrowdingINMOMayo University HospitalUniversity Hospital Limerick
Next Post
mobile phone

സ്ലൈഗോ സ്കൂളുകളിൽ സെപ്റ്റംബർ മുതൽ മൊബൈൽ ഫോണുകൾക്ക് നിയന്ത്രണവും നിരോധനവും

Popular News

  • ESRI Study Finds No Evidence of Immigrants Exploiting Irish Welfare System

    പ്രവാസികൾ അയർലൻഡിന് ഭാരമല്ല, സാമ്പത്തിക ഊർജ്ജം; വെൽഫെയർ കൈപ്പറ്റുന്നതിൽ ഐറിഷുകാരെക്കാൾ പിന്നിലെന്ന് പഠനം

    11 shares
    Share 4 Tweet 3
  • കോമൺ ട്രാവൽ ഏരിയയിൽ ഇമിഗ്രേഷൻ പരിശോധനകൾ ശക്തമാക്കി യുകെ; അയർലൻഡിൽ നിന്നുള്ള യാത്രികർക്ക് നിരീക്ഷണം

    13 shares
    Share 5 Tweet 3
  • ബെൽഫാസ്റ്റിൽ വംശീയ കലാപം രൂക്ഷം; യാത്രാ ബസ്സും വീടുകളും അക്രമികൾ തകർത്തു, പ്രവാസികൾ കടുത്ത ഭീതിയിൽ

    17 shares
    Share 7 Tweet 4
  • 2034-ഓടെ അയർലൻഡിലെ കോളേജുകളിൽ റെക്കോർഡ് വിദ്യാർത്ഥികൾ; ഐറിഷ് സർവകലാശാലകളുടെ നിലനിൽപ്പിന് പ്രതിവർഷം 200 ദശലക്ഷം യൂറോയുടെ അധിക സഹായം അനിവാര്യം

    10 shares
    Share 4 Tweet 3
  • തൊഴിൽ പ്രതിസന്ധി മറികടക്കാൻ വിദേശികളെ തേടി അയർലൻഡ്; Non-EU ജീവനക്കാരെ നിയമിക്കുന്നതിൽ ഐറിഷ് കമ്പനികൾക്ക് വൻ വർദ്ധനവ്

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha