
ആശുപത്രികളിൽ തിരക്ക്: രാജ്യത്ത് 490 രോഗികൾക്കു കിടക്കയില്ല

രാജ്യത്ത് 387 രോഗികൾ ട്രോളികളിൽ; മയോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ മാമോഗ്രാം സേവനം താൽക്കാലികമായി നിർത്തി

അയർലണ്ടിലെ മയോയിലെ വാഹനാപകടത്തിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ടു.
