• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Tipperary Malayalam News

ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

Dayanand KV by Dayanand KV
May 21, 2025
in Tipperary Malayalam News
0
53934ed8 98e5 44e6 ae5c 6e15b9fd0c1e.jpeg
9
SHARES
301
VIEWS
Share on FacebookShare on Twitter

അയർലണ്ടിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വന്തം ഇടവകയായ കൗണ്ടി ടിപ്പറ റിയിലുളള സെന്റ് കുറിയാക്കോസ് ദേവാലയത്തിൽ മെയ് 18 ഞായറാഴ്ച നേഴ്സസിനെ ആദരിച്ചു. ജനസേവനത്തിനും മനുഷ്യ ആരോഗ്യ സംരക്ഷണത്തിനും ശുശ്രൂഷ മനോഭാവത്തോടെ ജീവിതം  സമർപ്പിച്ച എല്ലാ നേഴ്സസിനും  ഇടവക ആദരവ് നൽകി വികാരി ഫാ. നൈനാൻ കുറിയാക്കോസ് ,  വിശുദ്ധ കുർബാനയ്ക് കാർമികത്വം വഹിച്ച ഫാ.ജോൺ സാമുവൽ (കല്ലട വലിയപള്ളി അസിസ്റ്റൻറ് വികാരി), ട്രസ്റ്റി ബിനു തോമസ്, സെക്രട്ടറി പ്രദീപ് ചാക്കോ എന്നിവർ ആശംസകൾ നേർന്നു.

Next Post
flight caught in vortex

ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

Popular News

  • five indians attacked in ireland (3)

    കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കല്ലെറിഞ്ഞു: ചങ്ങനാശ്ശേരി സ്വദേശിയുടെ മകന് തലയ്ക്ക് പരിക്ക്

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    9 shares
    Share 4 Tweet 2
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    10 shares
    Share 4 Tweet 3
  • അയർലൻഡിന്റെ ഭാവിക്ക് വെളിച്ചം പകരുന്ന സെൽറ്റിക് ഇന്റർകണക്ടർ പദ്ധതി പുരോഗമിക്കുന്നു.

    9 shares
    Share 4 Tweet 2
  • മുംബൈയില്‍ കനത്ത മഴ, റെഡ്അലര്‍ട്ട്; വിമാനങ്ങള്‍ വൈകുന്നു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha