ഡബ്ലിൻ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ, ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന, സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന, ഡോക്ടർ മൻമോഹൻ സിങിന്റെ നിര്യാണത്തിലുള്ള അനുസ്മരണ യോഗം ജനുവരി 26-)o തീയതി ഞായറാഴ്ച 2:30 pm ന് ഡബ്ലിൻ ലൂക്കാന് സമീപമുള്ള ഷീല പാലസിൽ (Upstairs) കൂടുന്നു. എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐ ഓ സീ അയർലണ്ട് ഭാരവാഹികൾ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് : 0851667794 , 0831919038