• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, November 9, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Mayo Malayalam News

അയർലണ്ടിലെ മയോയിലെ വാഹനാപകടത്തിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ടു.

Editor by Editor
August 9, 2024
in Mayo Malayalam News
0
garda
14
SHARES
461
VIEWS
Share on FacebookShare on Twitter

മയോയിൽ ഇന്നലെ ഉച്ചക്ക് ഉണ്ടായ വാഹനാപകടത്തിൽ മലയാളി നേഴ്സ് ലിസി സാജു കൊല്ലപ്പെട്ടു. റോസ്കോമ്മോൺ ഹോസ്പിറ്റലിൽ വർഷങ്ങൾ ആയി ജോലി ചെയ്തിരുന്ന ലിസി സാജു കൂത്താട്ടുകുളം പാലക്കുഴ സ്വദേശി ആണ്.

N59 റോഡില്‍ ന്യൂപോര്‍ട്ടിനും മുള്‍റാനിക്കുമിടയില്‍ വൈകിട്ട് 4.30 മണിയോടെയാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഏക  മകൻ എഡ്വിനോടൊപ്പം കൗണ്ടി കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് ഇവർ താമസിക്കുന്നത്. മകൾ ദിവ്യ, മരുമകൾ രാഖി.

ഇതേ വാഹനത്തിലുണ്ടയിരുന്ന ലിസിയുടെ ഭർത്താവ് അടക്കം  മറ്റ് രണ്ട് പേര്‍ക്ക് കൂടി ഗുരുതരമായ പരിക്കുകളുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.ഇവരെ മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ബന്ധുക്കൾക്കൊപ്പം അവധികാലയാത്രയ്ക്കായാണ് ഇവരുടെ സംഘം കൗണ്ടി മയോയിൽ എത്തിയത്.

രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന മറ്റു നാല് പേരെയും പരിക്കുകളോടെ മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags: fatal accidentMayoMayo University HospitalN59 Newportroad traffic collision
Next Post
62-dead-after-plane-crashes-in-residential-area-in-brazil

ബ്രസീലിൽ ജനവാസമേഖലയിൽ വിമാനം തകർന്നുവീണ് 62-മരണം; അപകടത്തിന്റെ ദൃശ്യം പുറത്ത്-വീഡിയോ

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha