• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, August 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News

യൂട്യൂബ് സേവനങ്ങൾ സ്‌തംഭിച്ചു; വീഡിയോ കാണാനാകാതെ ജനം – YOUTUBE SERVICES DOWN WORLDWIDE

Editor by Editor
July 23, 2024
in World Malayalam News
0
youtube-down-worldwide
10
SHARES
334
VIEWS
Share on FacebookShare on Twitter

പ്രമുഖ വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിന്‍റെ സേവനങ്ങൾ ലോകവ്യാപകമായി സ്‌തംഭിച്ചു. പല യൂസർമാർക്കും വീഡിയോ കാണാനും അപ്‌ലോഡ് ചെയ്യാനും സാധിക്കുന്നില്ല. റിയൽടൈം സോഫ്ട്‍വെയർ ആയ ഡൌൺ ഡിറ്റക്റ്ററില്‍ നിരവധി ഉപഭോക്താക്കളാണ് യൂട്യൂബ് പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ടത്.

ഉച്ചക്ക് ഒരുമണിയോടെയാണ് പല ഉപയോക്താക്കൾക്കും പ്രശ്‌നം നേരിട്ടുതുടങ്ങിയത്. വീഡിയോ അപ്‌ലോഡ് സാധ്യമാകുന്നില്ലെന്ന പരാതിയായിരുന്നു ഭൂരിഭാഗം പേർക്കും. പലർക്കും ഫോണിൽ യൂട്യൂബ് ആപ്പ് തുറക്കാൻ കഴിയുന്നുണ്ടായില്ല. യൂട്യൂബ് വെബ്‌സൈറ്റിലും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതേസമയം പ്രശ്നത്തെപ്പറ്റി പരിശോധിച്ചുവരികയാണെന്ന് യൂട്യൂബ് പ്രതികരിച്ചു. തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ ആയ @TeamYouTube ൽ ആണ് യൂട്യൂബ് തങ്ങളുടെ വിശദീകരണം പോസ്‌റ്റ് ചെയ്‌തത്‌. “ഇത് ഫ്ലാഗുചെയ്‌തതിന് നന്ദി! ഞങ്ങൾ അത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്, എന്തെങ്കിലും അധിക വിവരങ്ങൾ വേണമെങ്കിൽ ഞങ്ങൾ വീണ്ടും ബന്ധപ്പെടും!” എന്നാണ് ഒരു യൂസർ പോസ്‌റ്റ് ചെയ്‌ത പരാതിക്ക് മറുപടിയായി യൂട്യൂബ് ട്വീറ്റ് ചെയ്‌തത്‌.

Tags: GoogleService DownTweetXYoutube
Next Post
Ireland Closes Loophole Allowing Learner Drivers to Avoid Taking Driving Test

ഡ്രൈവിംഗ് ടെസ്റ്റുകൾ ഒഴിവാക്കുന്നതിൽ നിന്ന് ലേണർ ഡ്രൈവർമാരെ തടയുന്നതിനുള്ള പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു

Popular News

  • vazhoor soman

    പീരുമേട് MLA Vazhoor Soman അന്തരിച്ചു ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീണു

    9 shares
    Share 4 Tweet 2
  • അമീബിക് മസ്തിഷ്ക ജ്വരം താമരശ്ശേരിയിൽ ആശങ്കയേറുന്നു മരിച്ച പെൺകുട്ടിയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

    9 shares
    Share 4 Tweet 2
  • ഡബ്ലിൻ-സ്ലിഗോ ട്രെയിൻ യാത്രികർക്ക് ആശ്വാസം; ഭക്ഷണ വിതരണ സേവനം പുനഃസ്ഥാപിക്കാൻ പദ്ധതി

    9 shares
    Share 4 Tweet 2
  • EU-US വ്യാപാര കരാർ: 15% ഏകീകൃത താരിഫ് സ്വാഗതം ചെയ്ത് അയർലൻഡ്

    9 shares
    Share 4 Tweet 2
  • ഡബ്ലിനിലെ ആക്രമണത്തെ തുടർന്ന് ബ്രിട്ടീഷ് ടൂറിസ്റ്റ് അതീവ ഗുരുതരാവസ്ഥയിൽ

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha