• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, December 28, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News

വലിയ വിമാനത്തോളമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലേക്ക്

Editor by Editor
June 23, 2024
in World Malayalam News
0
asteroid-as-big-as-large-passenger-plane-approaching-earth-nasa-issues-alert
11
SHARES
370
VIEWS
Share on FacebookShare on Twitter

ഒരു വലിയ വിമാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്ന് സ്ഥിരീകരിച്ച് നാസ. ഞായറാഴ്ച ( ജൂൺ 23) രാത്രി11.39നുള്ളിൽ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലെത്തുമെന്നാണ് കരുതുന്നത്. 88 അടി വലുപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. 202 കെഎൻ1 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്നാണ് കരുതുന്നത്.

അപകടസാധ്യതകളും നാസ തള്ളിക്കളയുന്നുണ്ട്. സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിനുള്ള മികച്ച അവസരമാണിതെന്ന് ഗവേഷകർ പറയുന്നു.

ഭൂമിയിൽ നിന്നും 5.6 മില്യൺ കിലോമീറ്റർ അകലെക്കൂടിയായിരിക്കും ഛിന്നഗ്രഹം കടന്നു പോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തേക്കാൾ ഏറെക്കൂടുതലാണ് ഇത്.

Tags: asteroidNasaWorld
Next Post
air-india-and-zoom-car-venture-for-rent-car-from-airport

വിമാനത്താവളത്തിൽ നിന്ന് കാറെടുത്ത് സ്വയം ഓടിച്ച് പോകാം; എയർ ഇന്ത്യ - സൂം കാർ പങ്കാളിത്തത്തിൽ പുത്തൻ അനുഭവം 

Popular News

  • emergency services attend farmhouse fire in co. sligo,,

    സ്ലൈഗോയിൽ ഫാം ഹൗസിന് തീപിടിച്ചു: അഗ്നിശമന സേന സ്ഥലത്തെത്തി

    9 shares
    Share 4 Tweet 2
  • അയർലൻഡിന്റെ ഇയു കൗൺസിൽ പ്രസിഡൻസി 2026: ലക്ഷ്യങ്ങളും ബജറ്റും പ്രഖ്യാപിച്ചു

    9 shares
    Share 4 Tweet 2
  • യുഎസ് മഞ്ഞുവീഴ്ച: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രാ തടസ്സം

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ കൊക്കെയ്ൻ വില കുതിച്ചുയരുന്നു; വൻതോതിലുള്ള ലഹരിമരുന്ന് വേട്ട തിരിച്ചടിയായെന്ന് റിപ്പോർട്ട്

    9 shares
    Share 4 Tweet 2
  • യുവാക്കൾക്കായി ‘മിലിട്ടറി ഗ്യാപ്പ് ഇയർ’ പദ്ധതിയുമായി ബ്രിട്ടൻ; പ്രതിരോധ മേഖലയിൽ പുത്തൻ ചുവടുവെപ്പ്

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha