അയർലൻഡ് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഗസൽ നൈറ്റും ജൂൺ ഇരുപത്തിമൂന്നിനു നടക്കും .ഡബ്ലിന് പമേഴ്‌സ്‌ടൗണിലെ സെൻറ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചാണ് പരിപാടി .
വൈകീട് നാലുമുതൽ നടക്കുന്ന സംഗമത്തിൽ കുട്ടികൾക്കുള്ള മത്സരങ്ങളും ,മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ട് .അയർലണ്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും മറ്റും ചടങ്ങിൽ പങ്കെടുക്കും .
വൈകീട് ഏഴുമുതൽ ഒൻപതു വരെ കുടിൽ ബാൻഡ് അവതരിപ്പിക്കുന്ന ഗസൽ പരിപാടിയും നടക്കും
രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
അർഷാദ് ടി കെ 089430765