• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, May 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Dublin Malayalam News

MIND Mega Mela ജൂൺ 1ന് ; ഒരുക്കങ്ങൾ പൂർത്തിയായി

Chief Editor by Chief Editor
May 31, 2024
in Dublin Malayalam News, Europe News Malayalam, Ireland Malayalam News
0
MIND Mega Mela on June 1st

MIND Mega Mela on June 1st

9
SHARES
306
VIEWS
Share on FacebookShare on Twitter

MIND മെഗാ മേളയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.

മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ട് ഒരുക്കുന്ന ഈ വർണ്ണാഭമായ ആഘോഷ സംഗമത്തിൽ മലയാളികളുടെ പ്രിയ ചലച്ചിത്ര താരം അനു സിത്താര മുഖ്യാതിഥിയാകും.

ജൂൺ ഒന്നിന് ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിലാണ് മെഗാമേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണി മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും.

ആവേശം നിറഞ്ഞ വടംവലി, കബഡി, ചെസ്സ് തുടങ്ങിയ കായിക മത്സരങ്ങളും നിരവധി കലാപരിപാടികളും അരങ്ങേറും. മ്യൂസിക് ഷോകൾ, ഫാഷൻ ഷോ, DJ തുടങ്ങി കാണികളിൽ ആവേശത്തിര അലത്തലുന്ന പരിപാടികളും മേളയുടെ ഭാഗമാകും.

മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://www.mindireland.org/events-2024/car-parking-ticket/booking എന്ന് ലിങ്ക് വഴി കാർ പാർക്കിംഗ് ബുക്ക്‌ ചെയ്യാം.

Tags: DublinFestivalIndiaIrelandJune 1stKerala NewsMalayaliMindMind IrelandMind Mega Mela
Next Post
Simon Harris Defends Immigration While Advocating EU Border Control Discussions

അയർലൻഡിന് കുടിയേറ്റം ‘നല്ല കാര്യം’ പക്ഷെ EU അതിർത്തികളിൽ നിയന്ത്രണം ചർച്ച ചെയ്യാതിരിക്കുന്നത് 'അസംബന്ധം' - സൈമൺ ഹാരിസ്

Popular News

  • Seven-Year-Old Alan Singh Named as Victim of Sligo Beach Tragedy

    സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    14 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • വീണ്ടും 100% മോർട്ട്ഗേജുകൾ അയർലണ്ടിലേക്ക് എത്തുന്നു?

    15 shares
    Share 6 Tweet 4
  • നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    11 shares
    Share 4 Tweet 3
  • ക്രാന്തി വാട്ടർ ഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് ജൂൺ രണ്ടിന് ഡബ്ലിനിൽ

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha