• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, May 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Dublin Malayalam News

കെ എം സീ സീ അയർലണ്ട് ഇഫ്‌താർ മീറ്റ് വർണാഭമായി

റോണി കുരിശിങ്കൽപറമ്പിൽ by റോണി കുരിശിങ്കൽപറമ്പിൽ
March 28, 2024
in Dublin Malayalam News
0
കെ എം സീ സീ അയർലണ്ട് ഇഫ്‌താർ മീറ്റ് വർണാഭമായി
9
SHARES
299
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ : കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23 നു നടന്നു . ഡബ്ലിന് പാമേസ്‌ടൗൺ ൽ നടന്ന പരിപാടിയിൽ അയർലണ്ടിലെമീറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 300 ൽ അധികം ആളുകൾ പങ്കെടുത്തു .
വൈകീട് അഞ്ചു മണിക്ക് തുടങ്ങിയ ചടങ്ങിൽ ഫവാസ് മാടശ്ശേരി അധ്യക്ഷനായി ,അർഷാദ് ടികെ സ്വാഗതവും ,അബ്ദുറഹിമാൻ പട്ടാമ്പി നന്ദിയും പറഞ്ഞു . ത്വയ്‌ബ ആമുഖ പ്രഭാഷണം നടത്തി .വിദ്യാർത്ഥികൾക്കുള്ള പ്രസംഗ മത്സരവും ഉണ്ടായിരുന്നു .
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ലോക്കൽ കൗൺസിലർ ഷെയിൻ മൊയ്‌നിഹാൻ ,സലിം (വേൾഡ് മലയാളി കൗൺസിൽ ) എംഎം ലിങ്ക്വിൻസ്റ്റർ (ഐ ഓ സീ അയർലണ്ട് ) വര്ഗീസ് ജോയ് (MNI),
രാജൻ ദേവസ്യ ,രാജു കുന്നക്കാട്ട്( കേരള കോൺഗ്രസ്) സാൻജോ മുളവരിക്കൽ (ഓ ഐ സീ സീ ) കുരുവിള ജോർജ് , ഫമീർ ലിമെറിക്ക് തുടങ്ങിയവർ സംസാരിച്ചു .

സിയാദ് റഹ്മാൻ ,ഫാസ്‌ജെർ,ഷാഹിദ് ,ഫുആദ് , ഷിയാസ് ,അഫ്സൽ മൊയ്‌ദീൻ ,ഹാഫിസ് ,അൻസാസ് ,ഷഫീഖ് ,അൻവർ എന്നിസ് ,തുടങ്ങിയവർ നേതൃത്വം നൽകി .

Tags: IftarKMCCOICCOICC Ireland
Next Post
യുഎസിൽ കപ്പൽ ഇടിച്ചു പാലം തകർന്നു നിരവധി ആളുകളും വണ്ടികളും വെള്ളത്തിലേക്ക് വീണു

യുഎസിൽ കപ്പൽ ഇടിച്ചു പാലം തകർന്നു നിരവധി ആളുകളും വണ്ടികളും വെള്ളത്തിലേക്ക് വീണു

Popular News

  • una ireland and bluechip tile marked nurses day

    UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • വീണ്ടും 100% മോർട്ട്ഗേജുകൾ അയർലണ്ടിലേക്ക് എത്തുന്നു?

    15 shares
    Share 6 Tweet 4
  • നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    11 shares
    Share 4 Tweet 3
  • ക്രാന്തി വാട്ടർ ഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് ജൂൺ രണ്ടിന് ഡബ്ലിനിൽ

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും കുറഞ്ഞു

    14 shares
    Share 6 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha