ടൈഗേഴ്‌സ് കപ്പ് 24 : വാട്ടർഫോർഡ് ടൈഗേഴ്‌സ് ജോതാക്കൾ – Tigers Cup 24, Waterford Tigers Won
വാട്ടർഫോർഡ് : വാട്ടർഫോർഡ്, ബാലിഗുണർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്, വാട്ടർഫോർഡ് ടൈഗേഴ്‌സ് ഒരുക്കിയ രണ്ടാമത് ‘ ടൈഗേഴ്‌സ് കപ്പ് ‘ ഇൻഡോർ ടൂർണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേതാക്കളായി. ഇർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് ജയന്റ്സ് ആണ് സെക്കൻഡ് റണ്ണറപ് ആയതു.
ക്രിക്കറ്റ് പ്രേമികളെ വളരെ ആവേശത്തിലാഴ്ത്തിയ മത്സരങ്ങളായിരുന്നു ഓരോന്നും. മിന്നും പ്രടകങ്ങളാണ് എല്ലാ ടീമുകളും പുറത്തെടുത്തത്. വൈകുനേരം നടന്ന സമാപന ചടങ്ങിൽ ടൈഗേർസിന്റെ സ്പോൺസർ ഷിനു വിജയികൾക്ക് ട്രോഫി സമ്മതിച്ചു. തുടർന്ന് വ്യക്തികത ട്രോഫികളും വിതരണം ചെയ്തു.
Best Batsman : Vins Jose ( Waterford Tigers)
Best Bowler: Manu Babu( Tigers Rising stars)
Best Keeper: Vivek Thomas(Waterford Tigers)
Man of the Match: Jomon George(Waterford Tigers)
Most Valuable Player: Manu Babu ( Tigers Rising stars)
പ്രവചനാതീത പ്രകടങ്ങൾ കാഴ്ചവച്ചു ഈ ടൂർണമെന്റ് വമ്പിച്ച വിജയമാക്കി തീർത്ത ഓരോ ടീമുകൾക്കും ഉള്ള ഊഷ്മളായ സ്നേഹവും നന്ദിയും അറിയിക്കുന്നു.