സ്ലിഗോ, ലെട്രിം, ഡോണെഗൽ എന്നിവിടങ്ങളിൽ കാറ്റ് മുന്നറിയിപ്പ്.
യെല്ലോ വാണിംഗ് നാളെ രാവിലെ 8 മണി മുതൽ പ്രാബല്യത്തിൽ വരും, നാളെ ഉച്ചയ്ക്ക് 1 മണി വരെ ഇത് ബാധകമാണ്.
തീരപ്രദേശങ്ങളിൽ തിരമാലകൾ കവിഞ്ഞൊഴുകാൻ സാധ്യതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് Met Eireann Yellow Warning നൽകുന്നു.