അയർലണ്ടിലെ മലയാളി കൂട്ടായ്മയായ മൈൻഡ് പന്ത്രണ്ടാമത് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച (7th January) ബാൾഡോയേൽ ബാഡ്മിന്റൺ സെന്ററിൽ നടത്തപ്പെട്ടു.
ഏകദേശം നൂറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഐറിഷ് ഇന്ത്യക്കാരെക്കൂടാതെ നിരവധി സ്വദേശിയരും വിദേശീയരും പങ്കെടുത്തു. 9 വ്യത്യസ്ത ഡിവിഷനുകളിൽ ഇരുനൂറോളം കളികൾ രാവിലെ 9.30am മുതൽ 6.30pm വരെ നടന്ന ടൂർണമെന്റിൽ വിജയിച്ചവർക്കു മൈൻഡ് പ്രസിഡന്റ് ശ്രീ ജെയ്‌മോൻ പാലാട്ടിയും, സെക്രട്ടറി ശ്രീ റെജി കൂട്ടുങ്കലും ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
ജനപങ്കാളിത്തംകൊണ്ട് സമ്പുഷ്ടമായ മൈൻഡ് പന്ത്രണ്ടാമത് ബാഡ്‌മിന്റൺ ടൂർണമെന്റിൽ സന്നിഹിതരായവർക്കെല്ലാം പ്രസിഡന്റ് ജെയ്‌മോൻ പാലാട്ടി നന്ദി അറിയിച്ചതിനോടൊപ്പം, ഇതിനായി പ്രവർത്തിച്ച മൈൻഡ് കമ്മറ്റി അംഗങ്ങളോടുള്ള നന്ദി സെക്രട്ടറി റെജി കൂട്ടുങ്കൽ അറിയിച്ചു. തുടർന്നും മൈൻഡിന്റെ പ്രവർത്തനങ്ങൾക്കുള്ള സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി മൈൻഡ് ഭാരവാഹികൾ അറിയിച്ചു.
Winners list:
Mixed Doubles 3-4
Winners
Soon Wei Er & Yu Qing Chang
Runners Up
Clodagh Hayes & Shiju Samuel Thomas
Mixed Doubles 5-6
Winners
Leyi Huang & Tanyee
Runners up
Ajith & Saira
Mixed Doubles 7-8
Winners
Anvin C J & Jana Holazova
Runners Up
Hemant Vijayakumar & Rincy Varghese
Women’s doubles 3-4
Winners
Yu Qing Chang & Molly Hong-Minh
Runners Up
Clodagh Hayes & Rizalynne Idos
Women’s doubles 5-6
Winners
Pau Modequillo & Erdine Reselosa
Runners Up
Hema Venkatesh & Anna Slevin
Women’s doubles 7-8
Winners
Liz O’Rourke & Sarah O’Rourke
Runners Up
Aisling Cusack & Blathnaid Mccluskey
Men’s doubles 3-4
Winners
Atharva Lele & Raghav Khare
Runners Up
Bibin Mathews & Gowri Shankar
Men’s doubles 5-6
Winners
Ebin Joju & Edison Stanley
Runners Up
Alan Huo & Elbert Khoo
Men’s doubles 7-8
Winners
Bibin Michael & Nijo Thomas
Runners Up
Naivedya Bansal & Haritabh Guptha