• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, May 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Dublin Malayalam News

ക്രിസ്മസിന് തൊട്ടുമുമ്പ് നാഷണൽ ലോട്ടറി തുണച്ചു – രണ്ട് ഭാഗ്യശാലികൾ ഒറ്റ ദിവസംകൊണ്ട് കോടിശ്വരന്മാർ

Chief Editor by Chief Editor
December 26, 2023
in Dublin Malayalam News, Ireland Malayalam News, Kilkenny Malayalam News
0
Two millionaires on the pre Christmas National Lottery Draw

Two millionaires on the pre Christmas National Lottery Draw

9
SHARES
299
VIEWS
Share on FacebookShare on Twitter

ക്രിസ്മസിന് മുന്നോടിയായുള്ള നാഷണൽ ലോട്ടറിയിൽ ഡബ്ലിനിലെയും കിൽക്കെന്നിയിലെയും ഓരോ ഭാഗ്യശാലികൾക്ക് ഒരു ദശലക്ഷം യൂറോ വീതം ലഭിച്ചു.

കിൽകെന്നി കൗണ്ടിയിലെ ഒരു ഓൺലൈൻ കളിക്കാരൻ ലോട്ടോ പ്ലസ് 1 നറുക്കെടുപ്പിലെ ആറ് നമ്പറുകളും ഒത്തുവന്നതോടെ 1 ദശലക്ഷം യൂറോ എന്ന ഇത്തവണത്തെ ഉയർന്ന സമ്മാന തുക. ഉപയോക്താവിന്റെ ഓൺലൈൻ അക്കൗണ്ടിലേക്കുള്ള അറിയിപ്പും അതിനുപുറമെ ടിക്കറ്റ് ഉടമയ്ക്ക് പ്രത്യേകമായി ഇമെയിലും അയച്ചതായി നാഷണൽ ലോട്ടറി അറിയിച്ചു.

ലോട്ടോ പ്ലസ് 1 നറുക്കെടുപ്പിൽ വിജയിച്ച നമ്പറുകൾ: 01, 02, 03, 11, 32, 35, ബോണസ്: 42.

അതേസമയം, ഒരു നോർത്ത് ഡബ്ലിൻ കൗണ്ടി ഭാഗ്യശാലി €1,000,500 ലോട്ടോ പ്ലസ് റാഫിൾ സമ്മാനം നേടി. വിജയിച്ച ക്വിക്ക് പിക്ക് ടിക്കറ്റ് നോർത്ത് കൗണ്ടി ഡബ്ലിനിലെ ലസ്കിലെ റൌണ്ട് ടവറിലെ AppleGreen സ്റ്റോറിൽ നിന്ന് വാങ്ങിയതാണ്. മോനാഗനിലെ ഒരു ടിക്കറ്റ് ഹോൾഡർ അവരുടെ പ്രൈസ് നവംബറിൽ ക്ലെയിം ചെയ്യാതിരുന്നപ്പോൾ നഷ്‌ടമായ €1,000,500 ലോട്ടോ പ്ലസ് റാഫിൾ നറുക്കെടുപ്പാണ് ഇപ്പോൾ വീണ്ടും നടത്തിയത്.

ശനിയാഴ്ച നടന്ന ബമ്പർ ലോട്ടോ നറുക്കെടുപ്പിൽ 119,000 സമ്മാന ജേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ 9.8 മില്യൺ യൂറോയുടെ ജാക്ക്‌പോട്ടിൽ വിജയികളാരും ഉണ്ടായിരുന്നില്ല. ഇത് അടുത്ത ബുധനാഴ്ച 10.2 മില്യൺ യൂറോയായി ഉയർത്തി വീണ്ടും നറുക്കെടുപ്പ് നടത്തും.

Tags: DublinIrelandKilkennyLotto PlusNational Lottery
Next Post
President signs bills that replace colonial-era codes.

ക്രിമിനൽ നിയമ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം; IPC-യും CrPC-യും ഇനി ചരിത്രം

Popular News

  • New UK-EU Deal Promises Reset in Relations

    പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    11 shares
    Share 4 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • വീണ്ടും 100% മോർട്ട്ഗേജുകൾ അയർലണ്ടിലേക്ക് എത്തുന്നു?

    15 shares
    Share 6 Tweet 4
  • നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha