• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

സാലഡിനൊപ്പം മനുഷ്യവിരലും; ഹോട്ടലിനെതിരെ കേസ് കൊടുത്ത് യുവതി

Editor by Editor
November 30, 2023
in USA Malayalam News
0
സാലഡിനൊപ്പം മനുഷ്യവിരലും; ഹോട്ടലിനെതിരെ കേസ് കൊടുത്ത് യുവതി
9
SHARES
303
VIEWS
Share on FacebookShare on Twitter

ഹോട്ടലിൽ നിന്നും വാങ്ങിയ സാലഡിനൊപ്പം മനുഷ്യവിരലും . യുഎസിലെ കണക്റ്റിക്കറ്റിലാണ് സംഭവം.  ന്യൂയോർക്കിലെ മൗണ്ട് കിസ്കോയിൽ നിന്നും ഏപ്രിൽ 7നാണ് എല്ലിസൻ കോസി എന്ന യുവതി സാലഡ് വാങ്ങിക്കുന്നത്.  സാലഡ് കഴിക്കുന്നതിനിടെ പച്ചക്കറികൾ പോലെ അത്ര സോഫ്റ്റ് അല്ലാത്ത എന്തോ ഒന്ന് കടിച്ചു പോയി. നോക്കിയപ്പോൾ മനുഷ്യവിരൽ. ഉടൻ ഹോട്ടലിൽ വിവരമറിയിച്ച യുവതിക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് അരുഗുല അരിയുന്നതിനിടെ ഹോട്ടൽ ജീവനക്കാരന്റെ ഇടതുചൂണ്ടുവിരലിന്റെ ഒരു ഭാഗം മുറിഞ്ഞുപോയിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, എന്നാൽ കൈവിരലും ചോരയും വീണ അരുഗുല സാലഡിൽ ചേർത്ത് വിൽപ്പന നടത്തിയതായാണ് വ്യക്തമാകുന്നത്. 

ആരോഗ്യവിഭാഗം ഈ ഹോട്ടലിനെതിരെ കേസെടുക്കുകയും പിഴയിടുകയും ചെയ്തു. ഈ സാലഡ് കഴിച്ച തനിയ്ക്ക് ചർദ്ദിയും , തലവേദനയും പാനിക് അറ്റാക്കുമുൾപ്പെടെ വന്നെന്നും യുവതി പറയുന്നു. 

Tags: CaseHuman FingerRestaurantSaladUSA
Next Post
Gold prices hit record high in India

കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha