GK എന്റർടൈൻമെന്റ് & സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അവതരിപ്പിക്കുന്ന കുമാർ സാനു ലൈവ്-ഇൻ കൺസെർട് നവംബർ 28നു വൈകീട്ട് ആറു മണിക്ക് ഡബ്ലിനിലെ നാഷണൽ സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യൻ ഇതിഹാസ പിന്നണി ഗായകൻ കുമാർ സാനു ആദ്യമായി ഡബ്ലിനിൽ അവതരിപ്പിക്കുന്നു. GK എന്റർടൈൻമെന്റ് & സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് ആണ് ആരാധകർക്ക് ഈ മനോഹര സായാഹ്നം സമ്മാനിക്കുന്നത്. ക്ലാസിക് ഹിറ്റുകളുടെയും ഹൃദ്യമായ ഈണങ്ങളുടെയും. “ഡബ്ലിനിലെ ഒരു ചരിത്ര സായാഹ്നം” എന്ന് പേരിട്ടിരിക്കുന്ന പരിപാടി അവിസ്മരണീയമായ അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ടിക്കറ്റുകൾ GK എന്റർടൈൻമെന്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.